‘ചമ്മല്‍’ മാറിയ മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ പ്രായം അഭിനയത്തെ ബാധിച്ചോ?
മോഹന്‍ലാലിന്റെ അഭിനയം വളരെ അടുത്തുനിന്നു കണ്ടിട്ടുള്ളയാളാണ് ക്യാമറാമന്‍ വിപിന്‍ മോഹന്‍. ക്യാമറക്കണ്ണിലൂട നോക്കുമ്പോള്‍ കാണുന്ന മോഹന്‍ലാല്‍ എന്ന അത്ഭുതം അദ്ദേഹത്തിന് കടലു കാണുന്നതുപോലെയോ, ആനയെ കാണുന്നതുപോലെയോ ഉള്ളവലിയ സന്തോഷംനല്‍കുന്നു. മോഹന്‍ലാലിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വിപിന്‍ മോഹന്റെ...