Master News Kerala

Tag : masterbrain

Story

ഏത് ബാധയും ഒഴിപ്പിക്കും കാലഭൈരവൻ…

Masteradmin
ഇപ്പോഴത്തെ പല ആൾദൈവങ്ങൾക്കും ഭീകര രൂപമാണ്. വിശ്വാസികളെ വലയിലാക്കാൻ ഇതാണ് നല്ലതെന്ന് പലരും ധരിച്ചു വച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു ആൾദൈവമാണ് കാലഭൈരവൻ. ബാധ ഒഴിപ്പിക്കലാണ് കാലഭൈരവന്റെ പ്രധാന പരിപാടി. തമിഴ്നാട്ടിൽ കാലഭൈരവന്റെ ക്ഷേത്രത്തിൽ എത്തുമ്പോൾ...
Story

ഇവിടുത്തെ ദൈവത്തെ കണ്ടാൽ ആരും ഞെട്ടും; ജീവിച്ചിരിക്കുമ്പോൾ തന്നെ അമ്പലം…

Masteradmin
വിശ്വാസം പലവിധമാണ്. ചിലർക്ക് അന്ധമായ ദൈവവിശ്വാസം ആണ്. ചിലർ ആൾദൈവങ്ങളെ വിശ്വസിക്കുന്നു. മറ്റുചിലരാകട്ടെ ആരാധന മൂത്ത് ചിലരെ ദൈവമായി പ്രഖ്യാപിക്കുന്നു. അങ്ങനെയൊരു ദൈവത്തെ കണ്ടത് തമിഴ്നാട്ടിലാണ്. തമിഴ്നാട്ടിലെന്നല്ല ഇന്ത്യയിൽ ആദ്യമായി ഒരു താരത്തിന് ക്ഷേത്രം...
Story

കാട്ടിലെ പന്നി; രാധയുടെ മുത്തു

Masteradmin
വയനാട്ടില്‍ ദിനംപ്രതി എന്ന കണക്കില്‍ ആനയിറങ്ങി ആളുകളെ കൊല്ലുന്നു. കടുവയും പുലിയും നാട്ടിലെങ്ങും ഭീതിപരത്തുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍, വനമേഖലയല്ലാത്തിടത്തുപോലും കാട്ടുപന്നികളുടെയും മറ്റും ശല്യം വേറെ. ഇങ്ങനെ നാട്ടുകാരുടെ ശത്രുവായിക്കാണുന്ന കാട്ടുമൃഗങ്ങളിലൊന്നിനെ സ്വന്തം മക്കളെപോലെ...
Story

മുലപ്പാൽ മുതൽ കൺപീലി വരെ; ‌ഓർമകൾ സൂക്ഷിച്ചുവയ്ക്കുന്ന ആഭരണങ്ങൾ

Masteradmin
മുലപ്പാല് കൊണ്ടും, തലമുടിയിഴ കൊണ്ടും, കൺപീലികൊണ്ടും പാൽപ്പല്ലുകൊണ്ടുമൊക്കെ ഭംഗിയുള്ള ആഭരണങ്ങൾ ഉണ്ടാക്കിയാലോ? ഓർമ്മകൾ സൂക്ഷിച്ചു വയ്ക്കാൻ മാത്രമല്ല അണിഞ്ഞു നടക്കാനും അവസരം നൽകുകയാണ് തിരുവനന്തപുരം സ്വദേശിനി അരുണ.  മാതൃത്വത്തില്‍ വളരെപ്പെട്ടന്ന് തീര്‍ന്നുപോകുന്ന മുലയൂട്ടല്‍ കാലത്തെ...
Story

പ്രേതങ്ങൾക്ക് കൂട്ടായി ആ വലിയ ബംഗ്ലാവിൽ ഒരു അമ്മൂമ്മ ഒറ്റയ്ക്ക്… സമ്മതിക്കണം ഈ ധൈര്യം.

Masteradmin
ബ്രൈമൂറിലെ പ്രേത ബംഗ്ലാവ്. നാട്ടിൽ നിരവധി ദുരൂഹതകൾ ആണ് ഈ ബംഗ്ലാവിനെ ചുറ്റിപ്പറ്റി ഉള്ളത്. ഇംഗ്ലീഷുകാർ താമസിച്ചിരുന്ന പഴയ കെട്ടിടം ഇപ്പോൾ പ്രേതാലയമായി മാറിയിരിക്കുന്നു. ഒരുകാലത്ത് ആളുകൾ തിങ്ങിപ്പാർത്ത സമീപപ്രദേശങ്ങൾ വിജനമായിരിക്കുന്നു. നിരവധി പേരാണ്...
Story

ചേച്ചിയെ നോക്കാൻ അനിയത്തി കല്യാണം കഴിച്ചില്ല; ഒടുവിൽ അവർ ഇരുവരും അനുഭവിക്കുന്ന ദുരിതം ആരുടെയും കണ്ണ് നനയിക്കും.

Masteradmin
തലസ്ഥാന നഗരത്തിലെ രണ്ട് സ്ത്രീകളുടെ ദുരിത ജീവിതമാണ് ഇത്. അന്ധയായ സഹോദരിയെ നോക്കാൻ വിവാഹം പോലും വേണ്ടെന്നുവച്ച അനുജത്തി. രണ്ടുപേർക്കും ഇപ്പോൾ വാർദ്ധക്യം ആയിരിക്കുന്നു. എന്നാൽ ഒന്ന് തലചായ്ക്കാൻ ഒരു വീട് പോലും ഇവർക്ക്...
Story

തലസ്ഥാനനഗരത്തിൽ അഴിഞ്ഞാടി മോഷ്ടാക്കൾ; സിസിടിവി ദൃശ്യങ്ങൾ കൊടുത്തിട്ടും പോലീസിന് കുലുക്കമില്ല …

Masteradmin
തലസ്ഥാന നഗരത്തിൽ മോഷണം വർദ്ധിക്കുകയാണ്. കാര്യവട്ടത്തെ ഒരുകൂട്ടം ഡ്രൈവർമാർ പോലും മോഷ്ടാക്കളെ കൊണ്ട് വലഞ്ഞിരിക്കുന്നു. പലതവണ ഓട്ടോറിക്ഷകളിൽ മോഷണം ഉണ്ടായി. എന്നാൽ പോലീസ് അന്വേഷണം എങ്ങും എത്തുന്നില്ല. ഒരു കേസിലും മോഷ്ടാക്കളെ പിടിക്കാൻ പോലീസിന്...
Story

കാനഡയും ചൈനയും ഇനി ഒതുങ്ങും; സുശീലൻ ഊരാളി ചെയ്തത് കണ്ടോ?

Masteradmin
ഇന്ത്യയോട് എതിരിടുന്ന ശത്രുരാജ്യങ്ങൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ പണി കിട്ടും. പണി തരുന്നത് ആരാണെന്നല്ലേ. അതിനാണ് സുശീലൻ ഊരാളിയും മലദൈവങ്ങളുമുമുള്ളത്.ഊരാളി പൂജ നടത്തുമ്പോൾ ദൈവികശക്തി ശരീരത്തിൽ കയറും. മുറുക്കാനുമായാണ് കാര്യങ്ങൾ സാധിക്കാൻ ഇവിടെയെത്തേണ്ടത്.ഒറ്റ...
Story

അശ്വതിക്കുട്ടിക്ക് വീടായി; കുരുന്നു കണ്ണുകളിൽ നക്ഷത്ര തിളക്കം

Masteradmin
അമ്മ ക്യാൻസർ ബാധിച്ച് മരിച്ചു. അച്ഛൻ ഉപേക്ഷിച്ചു പോയി. അശ്വതിയെന്ന കുരുന്നിന് ജീവിതത്തിൽ പ്രതീക്ഷിക്കാൻ ഒന്നുമില്ലായിരുന്നു. ഒരു വീടെന്ന സ്വപ്നവും ഉള്ളിൽപേറി അമ്മൂമ്മയ്ക്കും അപ്പൂപ്പനുമൊപ്പം കഴിഞ്ഞ കുട്ടി. എന്നാൽ നന്മ വറ്റാത്ത മനസുകൾ സമൂഹത്തിൽ...
Story

മകളെ അന്ധമായി സ്നേഹിച്ച ഒരു അമ്മ; പക്ഷേ അവസാനം സംഭവിച്ചത് വൻ ദുരന്തം

Masteradmin
കെമിസ്ട്രി അധ്യാപികയായ അമ്മ. രണ്ട് പെൺമക്കൾ. ഏറെ ബുദ്ധിമുട്ടി അമ്മ രണ്ടു പെൺമക്കളെയും വളർത്തി വലുതാക്കി. അമ്മയുടെ അമ്മ മാത്രമാണ് പിന്നെ ആ വീട്ടിൽ ഉള്ളത്. 4 സ്ത്രീകൾ മാത്രമുള്ള വീട്. മക്കൾ നന്നായി...