സുധീഷ് സുഹൃത്തിന് വച്ചത് കൊണ്ടത് അമ്മാവൻ കുഞ്ഞുമോന് …
ഇടുക്കി അടിമാലിയിൽ മദ്യം കഴിച്ച മൂന്നുപേരുടെ ആരോഗ്യനില ഗുരുതരം. കേരളം ഞെട്ടലോടെ കേട്ട ഒരു വാർത്തയാണിത്. അടുത്ത ദിവസം തന്നെ കുഞ്ഞുമോൻ എന്ന ആൾ മരിക്കുകയും ചെയ്തു.ആദ്യം വ്യാജമദ്യം ആണെന്നാണ് കരുതിയത്. എന്നാൽ അന്വേഷണത്തിൽ...