Master News Kerala

Tag : masterbrain

Story

15 വർഷമായി കാട്ടിൽ കഴിയുന്ന അമ്മ ദൈവം; വഴിപാടായി വേണ്ടത് മേക്കപ്പ് കിറ്റ്

Masteradmin
ദേവി ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ട് എന്നു പറഞ്ഞ് കഴിഞ്ഞ 15 വർഷമായി വനത്തിനോട് ചേർന്നുള്ള അമ്പലത്തിൽ ഒറ്റയ്ക്ക് കഴിയുകയാണ് ഒരു യുവതി. ഇവരെ കാണാനും ആഗ്രഹങ്ങൾ സാധിക്കാനും ഒക്കെ നിരവധി പേരാണ് ഇവിടെ എത്തുന്നത്. തമിഴ്നാട്ടിലെ...
Story

അവധിക്കുന്ന പ്രവാസി കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; കാട്ടുപോത്ത് കുഴിയില്‍ വീണു ചത്തു

Masteradmin
വിദേശത്തുനിന്ന് കുടുംബസമേതം അവധിക്കു നാട്ടിലെത്തിയതായിരുന്നു സാമുവല്‍ വര്‍ഗീസ്. സ്വന്തംപുരയിടത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായി മരണംവരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ആരാണ് ഇതിനു കാരണക്കാര്‍ എന്ന ചോദ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്്. വനത്തില്‍ കഴിയേണ്ട കാട്ടുപോത്ത് വനത്തിന്റെ സാന്നിധ്യമില്ലാത്ത...
Story

9 മാസമായി സ്വന്തം തലയോട്ടി വയറ്റിൽ കൊണ്ടുനടക്കുന്ന ഒരു യുവാവ്; ആരും ഞെട്ടും ഹരികുമാറിന്റെ കഥ കേട്ടാൽ …

Masteradmin
കേട്ടാൽ ആരും ഞെട്ടും. അതാണ് പുനലൂർ സ്വദേശി ഹരികുമാറിന്റെ ജീവിതം. ഒൻപതുമാസമായി തലയോട്ടിയുടെ ഒരു ഭാഗം ഈ ചെറുപ്പക്കാരന്റെ വയറ്റിനുള്ളിൽ വച്ചിരിക്കുകയാണ്.പറഞ്ഞറിയിക്കാൻ വയ്യാത്തത്ര ദുരിത ജീവിതമാണ് ഈ യുവാവ് നയിക്കുന്നത്.ടാപ്പിംഗ് തൊഴിലാളിയായിരുന്നു ഹരികുമാർ. ബിപി...
Story

അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും ഒക്കെ ഇവിടെയുണ്ട്

Masteradmin
കോട്ടയം സ്നേഹക്കൂടിൽ എത്തുന്നവർ ആദ്യം ഒന്ന് അമ്പരക്കും. വെള്ളിത്തിരയിൽ കണ്ട പലരെയും ഇവിടെ നേരിട്ട് കാണാം. ആരും മോശക്കാരല്ല … എല്ലാവരും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരങ്ങളാണ്. എന്താണ് സംഗതി എന്നല്ലേ? കോട്ടയത്തെ സ്നേഹക്കൂട് എന്ന...
Story

മൂക്കു കൊണ്ട് വരയ്ക്കുന്നവർ; ഇനി ലക്ഷ്യം ഗിന്നസ്

Masteradmin
കൈകൊണ്ട് ചിത്രം വരയ്ക്കാൻ തന്നെ എത്ര ബുദ്ധിമുട്ടാണ് എന്നറിയാം. കഴിവ് മാത്രമല്ല നല്ല ശ്രദ്ധയും ക്ഷമയും ഒക്കെ വേണം. അപ്പോൾ മൂക്കുകൊണ്ട് ചിത്രം വരച്ചാലോ. അങ്ങനെ ഒരു കൂട്ടം ആളുകളെ കാണണമെങ്കിൽ കൊല്ലം ജില്ലയിലെ...
Story

ട്രാൻസ്ജെൻഡേഴ്സിന് ഇടയിൽ കുടിപ്പക; ലൈംഗിക തൊഴിലിനു പോകാൻ മത്സരം

Masteradmin
കേരളത്തിലെ ട്രാൻസ്ജെൻഡേഴ്സിന്റെ അവസ്ഥ പൊതുവേ പരിതാപകരമാണ്. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ആരും മനസ്സിലാക്കുന്നില്ല. പക്ഷേ ഇപ്പോൾ ഒരു പടി കൂടി കടന്ന് അവർക്കിടയിലെ കുടിപ്പക ആണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇത് ഏറ്റവും പ്രകടമായ...
Story

ഭർത്താവ് ഉപേക്ഷിച്ച അവളെ അയാൾക്ക് വേണം; ഇപ്പോൾ ഉറക്കമില്ലാത്തത് അയൽവാസികൾക്ക്

Masteradmin
ക്രിമിനലുകളെ ഭയന്ന് എത്രകാലം ജീവിക്കാൻ കഴിയും. എന്തുകൊണ്ടാണ് അവരെ അടിച്ചമർത്താൻ പോലീസിന് കഴിയാത്തത്. ചവറക്കാരുടെ മനസ്സിൽ ഇപ്പോൾ ഉയരുന്ന ചോദ്യം ആണിത്. ജോസ് എന്ന ആളാണ് ഇവിടുത്തെ പ്രധാന വില്ലൻ. ഇയാളുടെ അനുജൻ ജോമോനും...
Story

ഉന്നതവിജയം മധുരപ്രതികാരം; അതും പോലീസിനോട്

Masteradmin
ഒരു പാവം ദളിത് വിദ്യാര്‍ത്ഥിയുടെ പ്ലസ്ടു റിസല്‍ട്ട് വന്നപ്പോള്‍ ആ റിസല്‍ട്ട് പോലീസിന്റെ മുഖത്തേറ്റ അടിയായി മാറിയാല്‍ എങ്ങനെയിരിക്കും?. ആ അടി കിട്ടിയത് കുളത്തൂപ്പുഴ പോലീസിന്റെ ചെകിട്ടത്താണ്. ഒരു മധുരപ്രതികാരത്തിന്റെ കഥകൂടിയാണ് ഒരു വിദ്യാര്‍ത്ഥിയുടെ...
Story

ഏത് ആത്മാവും ഈ സ്വാമിയുടെ അടുക്കൽ വരും; മരിച്ചവരെ കുറിച്ച് എല്ലാം ഇവിടെ അറിയാം

Masteradmin
വിശ്വാസം പല വിധമാണ്. അതിൽ മിക്കതും അന്ധവിശ്വാസങ്ങളും … പക്ഷേ മനപൂർവ്വം അത് പ്രചരിപ്പിച്ചാൽ എങ്ങനെ? ഉടായിപ്പ് ആണെന്ന്  ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിലാവുന്ന സ്ഥലങ്ങൾ ഉണ്ട് . എന്തായാലും ഈ യാത്ര ആത്മാക്കളുമായി സല്ലപിക്കുന്ന...
Story

ആൻഡമാനിൽ എത്തിയാൽ ആരും ചെരുപ്പഴിച്ച് തലയിൽ വയ്ക്കും …

Masteradmin
ചെരുപ്പിടാത്ത ഒരു ഗ്രാമം. അതാണ് തമിഴ്നാട്ടിലെ ആൻഡമാൻ എന്ന ഗ്രാമം … പേരുകേട്ടാൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളോട് സാമ്യം തോന്നാം. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഇതും ഒരു ദ്വീപാണ്. മറ്റ് നാടുകളിൽ നിന്നെല്ലാം വേറിട്ട...