ഇവര്‍ എങ്ങനെ ഇങ്ങനെയായി… ആണിനും പെണ്ണിനുമിടയിലെ ജീവിതം
അവര്‍ ജനിച്ചപ്പോള്‍ അരുടെ രൂപം പുരുഷന്റേതായിരുന്നു. പിന്നീട് കാലം ചെല്ലുന്തോറും അവര്‍ തിരിച്ചറിയുന്നു, രൂപം മാത്രമാണ് പുരുഷന്റേത്, ആഗ്രഹങ്ങള്‍ സ്ത്രീകളുടേതാണ് എന്ന്. ആ തിരിച്ചറിവ് അവര്‍ക്കു ജീവിതത്തില്‍ ഉണ്ടാക്കിവയ്ക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല, പിന്നീട് അതിജീവനത്തിനുളള...