അവധിക്കുന്ന പ്രവാസി കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; കാട്ടുപോത്ത് കുഴിയില്‍ വീണു ചത്തു
വിദേശത്തുനിന്ന് കുടുംബസമേതം അവധിക്കു നാട്ടിലെത്തിയതായിരുന്നു സാമുവല്‍ വര്‍ഗീസ്. സ്വന്തംപുരയിടത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായി മരണംവരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ആരാണ് ഇതിനു കാരണക്കാര്‍ എന്ന ചോദ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്്. വനത്തില്‍ കഴിയേണ്ട കാട്ടുപോത്ത് വനത്തിന്റെ സാന്നിധ്യമില്ലാത്ത...