നായ്ക്കൾക്ക് ഇവിടെ ദൈവത്തിന്റെ സ്ഥാനം; ഞെട്ടിക്കും ഈ നാട്
തമിഴ്നാട്ടിലെ കാലഭൈരവന്റെ അമ്പലത്തിൽ എത്തിയാൽ ആരും ഒന്നു ഞെട്ടും. അമ്പലം നിറയെ നായ്ക്കളാണ്. കൂട്ടിലിട്ടും ഇവയെ വളർത്തുന്നുണ്ട്. നാട്ടിലെ വീടുകളിലൊന്നും നായ്ക്കളില്ല. എല്ലാം ഈ അമ്പലത്തിലാണ്. അതും വെറുതെയങ്ങ് വളർത്തുകയല്ല. കാലഭൈരവന്റെ വാഹനമായ നായ്ക്കളെ...
