പുളിമരക്കാട്ടിലെ അത്ഭുതയോഗി; ഭക്ഷണം പുളി മാത്രം, ചുറ്റും സര്‍പ്പങ്ങള്‍
തമിഴ്‌നാടിലെ ഒരു ഉള്‍നാടന്‍ ഗ്രാമം. പകല്‍ പോലും വെളിച്ചം കടന്നുവരാത്ത പുളിമരക്കാട്. അവിടെയാണ് സര്‍വകാര്യ സാധ്യത്തിനായി ഈ സിദ്ധന്‍ ഇരിക്കുന്നത്. സൂക്ഷിച്ചില്ലെങ്കില്‍ അനുഗ്രഹംതേടി ചെല്ലുന്നവര്‍ക്ക് ജീവന്‍ തന്നെ നഷ്ടമാകാം. ഇത് കരന്തമലൈ സ്വാമി എന്ന...
