80 ലക്ഷം ലോട്ടറി അടിച്ചിട്ടും അനുഭവിക്കാൻ ഭാഗ്യം ഇല്ലാതെ പോയത് എന്തുകൊണ്ട്?
തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീവിന് 80 ലക്ഷം രൂപ ലോട്ടറി അടിച്ചു. ടൈൽസ് പണിക്കാരനായിരുന്നു സജീവ്. അല്പസ്വല്പം മദ്യപിക്കും. നാട്ടിൽ ആർക്കും വലിയ വിലയൊന്നുമില്ല. പക്ഷേ ഒരു ദിവസം കൊണ്ട് സജീവിന്റെ തലവര മാറി. ...
