Master News Kerala

Tag : masternewskerala

News

ദുരിതം പലവിധം; അമ്മമൂലം കോഴിക്കൂട്ടില്‍ ഒരു കുടുംബം

Masteradmin
ജീവിതത്തില്‍ ദുരിതങ്ങള്‍ പലവിധമുണ്ടാകാറുണ്ടെങ്കിലും അമ്മവഴിയുണ്ടാകുന്ന ദുരിതവും വേദനയും ഏറെ കഠിനമായിരിക്കും. മകന്‍ ചത്താലും മരുമകളുടെ കണ്ണുനീര്‍കണ്ടാല്‍ മതിയെന്ന പഴയ സങ്കല്‍പ്പത്തിന്റെ മൂര്‍ത്തീരൂപവുംകൂടിയാണ് അമ്മയെങ്കിലോ? കൊല്ലം പാരിപ്പള്ളില്‍ ഇങ്ങനെ ദുരിതമനുഭവിക്കുന്ന ഒരു കുടുംബമുണ്ട്. പെറ്റുവളര്‍ത്തിയ അമ്മമൂലം...
Story

മനുഷ്യൻറെ തുടയെല്ലും തലയോട്ടിയും കടിച്ചു തിന്നും; കൊറോണയെ വിഴുങ്ങും;

Masteradmin
മൂന്നുവർഷത്തിനകം കേരളത്തിലെ കോവിഡ് തുടച്ചുനീക്കുമെന്ന് കൊറോണ ദൈവം …… തമിഴ്നാടിന്റെ തെക്കൻ മേഖലയിലെ ഈ ഉൾനാടൻ ഗ്രാമത്തിൽ ഇപ്പോൾ കൊറോണ ഇല്ല. കൊറോണ വൈറസിനെ എല്ലാത്തിനെയും കറുപ്പുസ്വാമി എന്ന കൊറോണ ദൈവം വിഴുങ്ങിയെന്നാണ് അവിടുത്തെ...
Story

മണി വിഴുങ്ങുന്ന അത്ഭുത മരം; ഇതുവരെ വിഴുങ്ങിയത് രണ്ടായിരത്തിലധികം മണികൾ

Masteradmin
വിശ്വാസം പലവിധമുണ്ട്. എന്തുതന്നെയായാലും അത് പലർക്കും ആശ്വാസം പകരുന്നതാണ് എന്ന കാര്യത്തിൽ തർക്കം ഉണ്ടാകില്ല. തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ക്ഷേത്രത്തിലെ അത്ഭുത മരത്തിൻറെ കഥയാണിത്. കാര്യസാധ്യത്തിനായി പ്രാർത്ഥിച്ച് മണികെട്ടിയാൽ 40 ദിവസത്തിനകം മണി മരം...
Story

പാമ്പ് കടിയേറ്റ് മരിച്ചവരെ പോലും രക്ഷപ്പെടുത്തും; ഇത് അത്ഭുത ശക്തിയുള്ള പാരമ്പര്യ വിഷ വൈദ്യന്റെ കഥ

Masteradmin
വാവാ സുരേഷിനെ നിരന്തരം പാമ്പുകടിക്കാനുള്ള കാരണവും ഈ വൈദ്യൻ പറയും … പാമ്പു കടിയേറ്റ് മരിച്ചെന്ന് ആധുനിക വൈദ്യശാസ്ത്രം വിധിയെഴുതിയവരെ പോലും രക്ഷപ്പെടുത്താമെന്ന് പറയുകയാണ് ഈ പാരമ്പര്യ വിഷവൈദ്യൻ.കൊല്ലം പുനലൂരിനടുത്ത് ആയിരനല്ലൂരിലുള്ള ജോസ് പ്രകാശ്...
News

ജഗതിക്ക് പണി കൊടുത്തു, സുരേഷ് ഗോപിയെ ജയിപ്പിച്ചു, എല്ലാം താനാണെന്ന് സ്വാമി…

Masteradmin
തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് രാജ്യമാകെ ചർച്ചയായ വിഷയമാണ്. സുരേഷ് ഗോപി ജയിച്ചത് താ​ൻ കാരണമാണെന്നാണ് തൃശൂരിലെ സ്വാമിയുടെ അവകാശവാദം. സുനിൽ കുമാറിനെയും കെ മുരളീധരനെയും ഒതുക്കിയാണ് സുരേഷ് ഗോപിക്ക് വിജയം സമ്മാനിച്ചത്. സുനിൽ...
News

സംഗീത ലോകത്ത് വിസ്മയമായി അജി മാസ്റ്റർ

Masteradmin
സംഗീത ലോകത്ത് വിസ്മയം സൃഷ്ടിക്കുകയാണ് അജി മാസ്റ്റർ. അതിന് റെക്കോർഡ് അടക്കം പല പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് അജി മാസ്റ്ററുടെ സഞ്ചാരം. വ്യത്യസ്തമായ പരീക്ഷണങ്ങളും അതിൽ കൈവരിച്ച...
News

സുഹൃത്തുക്കൾ യുവാവിന്റെ ജീവനെടുത്തത് എന്തിന്?

Masteradmin
വിശ്വസിച്ച സുഹൃത്തുക്കൾ എന്തിനാണ് മകന്റെ ജീവനെടുത്തത്. നെഞ്ചുപൊട്ടി ചോദിക്കുകയാണ് ഒരച്ഛനും അമ്മയും… ഹരിപ്പാട് ചേപ്പാട് കാഞ്ഞൂരിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ഇവരുടെ മകൻ മരിച്ചത്.  ചെങ്ങന്നൂർ ഇലഞ്ഞിമേൽ കോലത്തുവീട്ടിൽ സതീശന്റെ മകൻ സജീവ്...
News

ഇപ്പോഴത്തെ നടന്മാർക്ക് എല്ലാം വേണ്ടത് ബ്രാൻഡഡ് ഡ്രസ്സുകൾ

Masteradmin
സിനിമാ രംഗത്തെ പ്രശസ്ത കോസ്റ്റ്യൂമർ ആണ് നാഗരാജ്. കാലം മാറിയപ്പോൾ സിനിമയിലെ വേഷവിധാനങ്ങളും മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. പണ്ട് കോസ്റ്റ്യൂമർ എടുത്തുകൊടുക്കുന്ന വസ്ത്രങ്ങൾ ആയിരുന്നു അഭിനേതാക്കൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് അങ്ങനെ പറ്റില്ല. പുതിയ...
News

കയ്യിൽ കിട്ടിയതും എടുത്ത് കാമുകനൊപ്പം കടന്നതെന്നു കരുതി: എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് …

Masteradmin
ഭർത്താവിനും മകൾക്കും ഒപ്പം കഴിഞ്ഞിരുന്ന മിനിയെന്ന വീട്ടമ്മയെ ഒരു ദിവസം കുട്ടിക്കൊപ്പം കാണാതായി. ഭർത്താവ് പുറത്തുനിന്ന് വന്നപ്പോൾ വീട് പൂട്ടിക്കിടക്കുന്നു. എല്ലായിടത്തും അന്വേഷിച്ചു. ഒടുവിൽ നാട്ടുകാർ കൂടി വാതിൽ പൊളിച്ച് അകത്തുകയറി പരിശോധിച്ചു. രണ്ടുപേരും...
News

ആരെ കാണാതായാലും രമണി ചേച്ചി കണ്ടുപിടിക്കും; ഒടുവിൽ കിട്ടിയത് എട്ടിൻറെ പണി

Masteradmin
നെടുമങ്ങാട് രമണി. ആരെ കാണാതായാലും രമണി ചേച്ചി ദിവ്യ സിദ്ധിയിലൂടെ കണ്ടുപിടിക്കും. രാവിലെ പത്രം ഒക്കെ അരിച്ചുപെറുക്കി വായിക്കും. മിസിംഗ് കേസുകൾ ഉണ്ടോ എന്ന് നോക്കും. പിന്നെ അവരുടെ ബന്ധുക്കളെ തപ്പിപ്പിടിച്ച് പ്രവചനമായി. പയ്യൻ...