സുരേഷ് ഗോപിക്ക് ഡിപ്ലൊമസിയില്ല; മമ്മൂട്ടിക്കുണ്ട്
സുരേഷ് ഗോപിയുമായി നല്ല ബന്ധമുണ്ടായിരുന്നയാളാണ് അഭിനേതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരുന്ന ബദറുദ്ദീന്‍. സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടെയും സ്വഭാവത്തെ അദ്ദേഹം താരതമ്യം ചെയ്യുന്നു. ‘സുരേഷ് ഗോപി ഒരു പ്രത്യേകസ്വഭാവക്കാരനാ. മര്യാദക്കാരനാ. മനസിലൊന്നും വച്ചേക്കത്തില്ല. എല്ലാം...