Master News Kerala
Story

ആൾദൈവങ്ങളെ പൊളിച്ചടുക്കാൻ ഇദ്ദേഹത്തെ കഴിഞ്ഞേ ഉള്ളൂ …

നമുക്കറിയാം, കേരളത്തിൽ എന്നല്ല ഇന്ത്യയിലെയും ലോകത്തിൻറെ പല ഭാഗങ്ങളിലും ഉള്ള പ്രതിഭാസമാണ് ആർദൈവങ്ങൾ. ദൈവമാണ് എന്ന് അവകാശപ്പെട്ട് മനുഷ്യർ പല വിക്രിയകളും കാണിക്കുന്നു. ചിലരൊക്കെ ജീവിക്കാൻ വേണ്ടി …ചിലർ പൈസ ഉണ്ടാക്കാൻ… മറ്റു ചിലർ ലാഭക്കൊതി മൂത്ത് … വേറെ ചിലരാകട്ടെ മാനസിക പ്രശ്നങ്ങൾ മൂലം… എന്തായാലും ഈ ആൾദൈവങ്ങളുടെ ഒക്കെ അടിസ്ഥാനം തട്ടിപ്പാണ് എന്ന് നമുക്കറിയാം. ദൈവങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ മനുഷ്യർ ദൈവമാണെന്ന് നടിച്ച് മറ്റുള്ളവരെ പറ്റിക്കുന്നു. ഇങ്ങനെയുള്ളവരെ തുറന്നു കാണിക്കുന്ന നിരവധി പരിപാടികൾ ഇന്നുണ്ട്. 

പക്ഷേ ഒരു മനുഷ്യൻ അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുകയാണ്. അതാണ് ഫാസിൽ ബഷീർ. ആൾദൈവങ്ങളുടെ കള്ളത്തരങ്ങൾ തുറന്നു കാണിക്കുകയാണ് ഫാസിൽ ചെയ്യുന്നത്. അവർ ചെയ്യുന്ന ട്രിക്കുകളും ഫാസിൽ തുറന്നു കാണിക്കും. ഇത് പലപ്പോഴും ഒരു മാനസിക പ്രശ്നം മാത്രമാണ് എന്ന ഫാസിൽ പറയുന്നു. സാഹചര്യങ്ങളും സമയവും കഴിച്ച ഭക്ഷണവും പോലും മനുഷ്യൻറെ മാനസിക അവസ്ഥകളെ നിയന്ത്രിക്കുന്ന ചില വേളകൾ ഉണ്ട് . ഇത്തരം കാര്യങ്ങളൊക്കെയാണ്ഇവരും ചെയ്യുന്നത്. നമുക്ക് കൃത്യമായി അറിയുന്നതും മനസ്സിൽ കിടക്കുന്നതുമായ കാര്യങ്ങൾ ചിലർ തന്ത്രപൂർവ്വം പുറത്തെടുക്കുന്നു. അതിൻറെ അത്ഭുതകരമായ ഉദാഹരണങ്ങളും ബഷീറും കാണിച്ചുതന്നു.  മെന്റലിസ്റ്റ് കൂടിയായ ഫാസിൽ അവതാരകനെ

 പലതവണ പരീക്ഷണങ്ങൾക്ക് വിധേയമാക്കി. 

ഞെട്ടിച്ചുകൊണ്ട് ഫാസിൽ ബഷീർ കൃത്യമായ ഉത്തരങ്ങൾ പറഞ്ഞു. മറ്റുള്ളവർ മനസ്സിൽ കാണുന്നത് പോലും കൃത്യമായി പറയാൻ കഴിയുന്ന ഫാസിലിന് വേണമെങ്കിൽ ഒരു ആൾദൈവമായി മാറാം. പക്ഷേ ഇത്തരംതട്ടിപ്പുകൾ പൊളിച്ചു കാണിക്കുന്നതിലാണ് അദ്ദേഹത്തിന് ശ്രദ്ധ. അത് ഒരു വലിയ സാമൂഹിക സേവനം കൂടിയാണെന്ന് ഈ ചെറുപ്പക്കാരൻ വിശ്വസിക്കുന്നു. പറയുന്നു … അതാണ് ശരി. ആളുകളെ എങ്ങനെയും പറ്റിച്ച് ജീവിക്കുന്ന ആൾദൈവങ്ങളെ തുറന്നു കാണിക്കണം. അവരുടെ കൊള്ളരുതായ്മകൾ പുറത്തുകൊണ്ടുവരണം. അതുകൊണ്ടുതന്നെ ഫാസിൽ ബഷീറിന് ഈ ഉദ്യമത്തിൽ എല്ലാ ആശംസകളും നേരുന്നു.

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

ആരുമില്ലാത്ത അവർക്ക് കൂട്ടിനുള്ളത് ഒരു നായ; മക്കളെ പോലെ സ്നേഹം …

Masteradmin

ആൻഡമാനിൽ എത്തിയാൽ ആരും ചെരുപ്പഴിച്ച് തലയിൽ വയ്ക്കും …

Masteradmin

കൃഷ്ണനും കൊടുങ്ങല്ലൂരമ്മയും ചോറ്റാനിക്കര അമ്മയും ഒക്കെ ഈ വിജയണ്ണൻ തന്നെ …

Masteradmin

കാഴ്ചവൈകല്യം മുതലെടുത്ത് വല്ല്യച്ഛന്റെ മകന്‍

Masteradmin

അച്ഛനും മക്കളും കൂടി ദൈവമാക്കി; പിന്നെ യുവതി കാണിച്ചത് …

Masteradmin

ഭർത്താവിൻറെ കല്ലറയിൽ 35 വർഷമായി കഴിയുന്ന ഭാര്യ…

Masteradmin

അപ്പൂപ്പൻ കാവിലെ അത്ഭുതങ്ങൾ: എന്ത് കാര്യം സാധിക്കണമെങ്കിലും ഇവിടെ വന്നാൽ മതി …

Masteradmin

രതീഷിനെ കള്ളൻ രതീഷാക്കിയ പോലീസുകാരാണ് അവൻറെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ

Masteradmin

കോടികളുടെ സ്വത്തു വാങ്ങി കല്യാണം കഴിച്ച ശേഷം ഗോപീകൃഷ്ണന്റെ മട്ടുമാറി; പാവം ദേവിക പിന്നെ ചെയ്തത് …

Masteradmin

അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും ഒക്കെ ഇവിടെയുണ്ട്

Masteradmin

സുധീഷ് സുഹൃത്തിന് വച്ചത് കൊണ്ടത് അമ്മാവൻ കുഞ്ഞുമോന് …

Masteradmin

ഏത് ആത്മാവും ഈ സ്വാമിയുടെ അടുക്കൽ വരും; മരിച്ചവരെ കുറിച്ച് എല്ലാം ഇവിടെ അറിയാം

Masteradmin