Master News Kerala
Story

ഊമകളെ സംസാരിപ്പിക്കും; മന്ദബുദ്ധികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും … ഇത് കൃഷ്ണൻ വൈദ്യൻ

കൃഷ്ണൻ വൈദ്യൻ നിസ്സാരക്കാരനല്ല. കൊല്ലം ജില്ലയിലെ ഈ മനുഷ്യൻ കേരളത്തിൽ എന്നല്ല ലോകത്തിന് മുഴുവൻ മാതൃകയാണ്. മന്ദബുദ്ധികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന ഒരു മനുഷ്യൻ.ക്യാൻസർ പോലും ചികിത്സിച്ചു ഭേദമാക്കുന്ന വൈദ്യൻ. ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഈ വൈദ്യന് .

കൃഷ്ണൻ വൈദ്യൻ പറയുന്നത് എല്ലാം ശരിയാണോ എന്ന് നമുക്ക് മനസ്സിലാകില്ല. പക്ഷേ ശരിയാണെങ്കിൽ അത് ലോകത്തിന് തന്നെ അത്ഭുതമാണ് എന്ന് പറയേണ്ടിവരും. ഒരുമാതിരിപ്പെട്ട എല്ലാ രോഗങ്ങളും കൃഷ്ണൻ വൈദ്യനോട് അടിയറവ് പറയും. ക്യാൻസർ ഒക്കെ കൃഷ്ണൻ വൈദ്യൻ പുല്ലുപോലെ ചികിത്സിച്ച് ഭേദമാക്കും.

ഇദ്ദേഹം പറയുന്നത് എല്ലാം ശരിയാണോ എന്ന കാര്യം നമുക്ക് അറിയില്ല എന്ന കാര്യം ആവർത്തിക്കട്ടെ . അതൊക്കെ ഇത്തരം കാര്യങ്ങൾ വിശ്വസിച്ചു എത്തുന്നവരുടെ വിവേചന ബുദ്ധിക്ക് വിടുന്നു.പക്ഷേ ഒരു കാര്യം ഉറപ്പിച്ച് പറയാം. കൃഷ്ണൻ വൈദ്യൻ ഇത്തരം കാര്യങ്ങൾ എല്ലാം വിശ്വസിക്കുന്നുണ്ട്.തന്നെക്കൊണ്ട് അമാനുഷികമായ പലതും നടക്കുമെന്ന് പറയുന്നുമുണ്ട്.

ടാറ്റ പോലുള്ള ഉന്നതർ എത്തിയാൽ താൻ ലോകത്തിന്റെ എല്ലാ പ്രശ്നങ്ങളും തീർക്കാനുള്ള മരുന്ന് നിർമിക്കാനുള്ള വിദ്യകൾ പറഞ്ഞുകൊടുക്കാം എന്നാണ് കൃഷ്ണൻ വൈദ്യർ പറയുന്നത്. ഇത്തരം മരുന്നുകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കിയാൽ മാത്രമേ ഗുണം ചെയ്യു . അത്ഭുതകരമായ പല പ്രവർത്തികളും താൻ ചെയ്തിട്ടുണ്ടെന്ന് വൈദ്യൻ പറയുന്നു.  എന്തായാലും കേരളത്തിന് എന്നല്ല ലോകത്തിന് തന്നെ മാതൃകയാണ് ഈ വൈദ്യർ ….

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

കേരളത്തിൽ നിന്ന് കോയമ്പത്തൂരിലെത്തിയ വലിയ മുതലാളി; പക്ഷേ ഒടുവിൽ എല്ലാവരും ഞെട്ടി…

Masteradmin

ഈ നെയ്യ് മീനാക്ഷിയമ്മന്റേത്; തൊട്ടാല്‍ മരണം ഉറപ്പ്

Masteradmin

തിരുവന്തപുരത്തുകാരി മീനാക്ഷി ഇല്ലായിരുന്നുവെങ്കിൽ ബീന ഇന്ന് ജീവനോടെ കാണുമോ എന്നുതന്നെ സംശയം.

Masteradmin

നൊമ്പരമൊഴിയാതെ കൊല്ലം സുധിയുടെ വീട്; നേരിൽ കാണണമെന്ന് പറഞ്ഞ് ദിവസങ്ങൾക്കകം സുധി പോയതിൽ വേദനയോടെ അവതാരകനും …

Masteradmin

മനുഷ്യൻറെ തുടയെല്ലും തലയോട്ടിയും കടിച്ചു തിന്നും; കൊറോണയെ വിഴുങ്ങും;

Masteradmin

നായ്ക്കൾക്ക് ഇവിടെ ദൈവത്തിന്റെ സ്ഥാനം; ഞെട്ടിക്കും ഈ നാട്

Masteradmin

ഏമ്പക്കം വിട്ട് ദൈവമാകുന്ന മുത്തുമാരിയമ്മ

Masteradmin

അമ്മയുടെ പ്രേതം കൊച്ചു ഫാത്തിമയുടെ ശരീരത്തിൽ കയറി; ഒടുവിൽ സംഭവിച്ചത് വലിയ ദുരന്തം

Masteradmin

പാതാള ഈശ്വരി ദേഹത്ത് കയറുന്ന പാർവതി …

Masteradmin

ഇത് ജനലഴികൾക്കുള്ളിൽ കൂടി പോലും കടന്നു കയറുന്ന സ്പൈഡർമാൻ കള്ളൻ …

Masteradmin

അറുപതാം വയസ്സിൽ ഏക മകൻ മരിച്ചു; പിന്നെ ആ അമ്മ ചെയ്തത് ലോകത്തിന് തന്നെ മാതൃക…

Masteradmin

രതീഷിനെ കള്ളൻ രതീഷാക്കിയ പോലീസുകാരാണ് അവൻറെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ

Masteradmin