Master News Kerala

Author : Masteradmin

Story

ദേഹത്ത് ഒന്ന് തൊട്ടു; അതോടെ ഞെട്ടി… വന്നതെല്ലാം ദൈവങ്ങൾ …

Masteradmin
കണ്ടാൽ ഒരു സാധാരണ സ്ത്രീ ആണെന്ന് തോന്നും. അമ്മൻകുടവും തലയിലേന്തി വന്ന സ്ത്രീകൾക്കൊപ്പം ഉള്ള ഒരു വൃദ്ധ. അവരുടെ ദേഹത്ത് സംസാരത്തിനിടെ ഒന്ന് തൊട്ടതോടെയാണ് ഞെട്ടിപ്പോയത്. മെലിഞ്ഞ ശരീരത്തിന് ചേരാത്ത എനർജിയോടെയുള്ള തുള്ളൽ. ചോറ്റാനിക്കര...
Story

നൊമ്പരമൊഴിയാതെ കൊല്ലം സുധിയുടെ വീട്; നേരിൽ കാണണമെന്ന് പറഞ്ഞ് ദിവസങ്ങൾക്കകം സുധി പോയതിൽ വേദനയോടെ അവതാരകനും …

Masteradmin
കൊല്ലം സുധി സമയം കിട്ടുമ്പോഴൊക്കെ കാണുന്ന ചാനൽ… അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്ന വീഡിയോകൾ … സുധിയുടെ ആ ഇഷ്ടം മനസ്സിലാക്കിയ ഭാര്യ രേണുവാണ് ആദ്യം മെസ്സേജ് അയക്കുന്നത്. പിന്നെ സുധിയുടെ വോയിസ് മെസ്സേജ് വന്നു. ...
Story

ദുര്‍മന്ത്രവാദിക്ക് ദേവി തടസം; കാവിലെ പ്രതിഷ്ഠ തകര്‍ക്കാന്‍ ശ്രമം

Masteradmin
മന്ത്രവാദത്തിനു തടസമാകുമെന്നുകണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ കാവ് പുനരുജ്ജീവിപ്പിക്കാനുള്ള നാട്ടുകാരുടെ ശ്രമത്തെ ഒരാള്‍ എതിര്‍ക്കുന്നു. ആ എതിര്‍പ്പില്‍ ഒരു നാടിന്റെ പ്രതീക്ഷയായ വിശ്വാസത്തെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. അഞ്ഞൂറുവര്‍ഷത്തിലേറെയായി ഒരു കുടുംബത്തിന്റെ...
Story

ഫോറസ്റ്റുകാരുടെ മൂന്നാം മുറ; ഒടിഞ്ഞ വാരിയെല്ലുമായി ഒരു മനുഷ്യൻ

Masteradmin
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്നൊരു പഴഞ്ചൊല്ലുണ്ട്. സംസ്ഥാനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രീതി ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണ്. പത്തനംതിട്ട ജില്ലയിലെ തേക്കുതോട് എന്ന ഗ്രാമത്തിൽ വനം വകുപ്പിന്റെ ക്രൂരതയ്ക്ക് ഇരയായ നിരവധി പേരുണ്ട്. അതിൽ...
Crime

വേലുസ്വാമി കടിച്ചു തുപ്പിയാൽ ഏത് ബാധയും രോഗവും പമ്പകടക്കും….

Masteradmin
തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമത്തിൽ ആണെങ്കിലും വേലുസ്വാമി ഭജിക്കുന്നത് മലയാളക്കരയുടെ സ്വന്തം ചോറ്റാനിക്കര അമ്മയെ ആണ്. വേലുസ്വാമി എന്നു പറഞ്ഞാൽ വെറും നിസ്സാരക്കാരൻ ആണെന്ന് ധരിക്കരുത്. വേലുസ്വാമി ദേഹത്ത് കടിച്ചു തുപ്പി കളഞ്ഞാൽ ഏത് രോഗവും...
Story

ഇരുട്ടി വെളുത്തപ്പോൾ മുറ്റത്ത് കായ്ച്ചു നിൽക്കുന്ന മുന്തിരിവള്ളികൾ; ഇത് കൊട്ടാരക്കരയിലെ മുന്തിരിത്തോട്ടത്തിന്റെ അത്ഭുത കഥ

Masteradmin
തമിഴ്നാട്ടിലെ കമ്പത്തും തേനിയിലും ഒക്കെ പോയാണ് മലയാളി മുന്തിരിത്തോട്ടങ്ങൾ കാണുന്നത്. എന്നാൽ ഇവിടെ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഒരു മുന്തിരിത്തോപ്പ് ഉണ്ട്. ഓട്ടോ ഡ്രൈവർ ആയ സോണി എന്ന ബൈജുവിന്റെ വീട്ടുമുറ്റത്താണ് മുന്തിരിവള്ളികൾ കായ്ച്ച്...
Story

ഏത് ഉഗ്രവിഷവും ഊതിയിറക്കും; ആശുപത്രിയിൽ നിന്ന് തള്ളിയ കേസുകളും സുഖപ്പെടുത്തിയിട്ടുണ്ടെന്ന് ഈ വീട്ടമ്മ

Masteradmin
കോട്ടയം പൊൻകുന്നത്തിനടുത്ത് കൊടുങ്ങൂരിലെ മോളി എന്ന സ്ത്രീയെ കണ്ടാൽ ഒരു സാധാരണ വീട്ടമ്മയാണ്. എന്നാൽ മോളി അവകാശപ്പെടുന്ന ചില കാര്യങ്ങളും അനുഭവസ്ഥർ പറയുന്നതും ഞെട്ടിക്കുന്ന കാര്യങ്ങൾ. ഏത് ഉഗ്രവിഷമുള്ള പാമ്പ് കടിച്ചാലും വിഷം ഊതി...
Story

ഗൗരി വരും, ജഗന്നാഥൻ കാത്തിരിക്കുന്നു… ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിക്കുന്നുണ്ടാവില്ല…

Masteradmin
വർക്കലയിലെ ജഗന്നാഥൻ എന്ന ചെറുപ്പക്കാരന്റെ ജീവിതം ആരുടെയും കണ്ണു നനയിപ്പിക്കുന്നതാണ്. പ്രണയിച്ച് സ്വന്തമാക്കിയ പ്രിയപ്പെട്ടവളെ ജാതിയുടെ പേരിൽ വീട്ടുകാർ മടക്കിക്കൊണ്ടു പോയപ്പോൾ ജഗന്നാഥൻ ആകെ തകർന്നു. അവന് കണ്ണീരൊഴിഞ്ഞ നേരമില്ല. ഒരു ആവശ്യം മാത്രമാണ്...
Story

വളി വിട്ടാൽ അടി; കപ്പ കപ്പം കൊടുത്തില്ലെങ്കിൽ കള്ളക്കേസ്; ഇത് താൻടാ കേരള പൊലീസ് …

Masteradmin
വളി വിട്ടതിന് ഒരു പാവം മനുഷ്യനെ പോലീസ് തല്ലിച്ചതച്ചത് പുനലൂരിലാണ്. തൊട്ടടുത്ത കൊട്ടാരക്കര വാളകത്ത് നിന്ന് വരുന്ന വാർത്ത മറ്റൊന്നാണ്. ഉണക്കക്കപ്പ ഫ്രീയായി കൊടുക്കാത്തതിന് സീരിയൽ താരത്തെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചു. കേരള...
Story

നിയമമയെ നിനക്കു കണ്ണില്ലെ!

Masteradmin
വെറും ഒരു കീഴ്ശ്വാസം വിട്ടതിനു റിയാസിന്റെ ചന്തി അടിച്ചുപൊട്ടിച്ചു പോലീസിന്റെ അതിക്രമം പാവം പഴക്കച്ചവടക്കാരനോട്് ഈ നാട്ടില്‍ ഒരു നിയമവ്യവസ്ഥയുണ്ടോ?. പോലീസുകാര്‍ കാരണം ഒരു വളിവിടാന്‍ പോലും പറ്റാത്ത അവസ്ഥയല്ലെ ഇവിടെ? ചോദിക്കുന്നത് വളിവിട്ടതിന്റെ...