നൊമ്പരമൊഴിയാതെ കൊല്ലം സുധിയുടെ വീട്; നേരിൽ കാണണമെന്ന് പറഞ്ഞ് ദിവസങ്ങൾക്കകം സുധി പോയതിൽ വേദനയോടെ അവതാരകനും …
കൊല്ലം സുധി സമയം കിട്ടുമ്പോഴൊക്കെ കാണുന്ന ചാനൽ… അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്ന വീഡിയോകൾ … സുധിയുടെ ആ ഇഷ്ടം മനസ്സിലാക്കിയ ഭാര്യ രേണുവാണ് ആദ്യം മെസ്സേജ് അയക്കുന്നത്. പിന്നെ സുധിയുടെ വോയിസ് മെസ്സേജ് വന്നു. ...