വനമേലയിലെ ടെറസ്‌ക്യൂ; ഇതു ശ്രീകുമാറിന്റെ ജീവിതം,വേഷത്തില്‍ ചെഗുവേര
കൊടും വനത്തില്‍ ഒറ്റയ്ക്കു താമസിക്കുകയാണ് ശ്രീകുമാര്‍. ഉരുള്‍പൊട്ടലും ആനയുടെ ആക്രമണവുമെല്ലാമുള്ള വനമേലയിലാണ് വിചിത്രജീവിത രീതികളുള്ള ശ്രീകുമാറിന്റെ ജീവിതം. വേഷത്തില്‍ ചെഗുവേര ചെഗുവേരയെ അനുസ്മരിപ്പിക്കുന്ന വേഷമാണ് ശ്രീകുമാര്‍ എപ്പോഴും ധരിക്കുന്നത്്. ടെറസ്‌ക്യൂ എന്നാണ് നാട്ടുകാര്‍ ശ്രീകുമാറിനെ...