ദൈവം ശരീരത്തിൽ വന്നപ്പോൾ ഭാര്യയും മക്കളും ഇട്ടിട്ടു പോയി; തുളസി ദൈവം ജീവിക്കുക 200 വർഷം
അന്ധവിശ്വാസം വിറ്റ് തിന്നുന്നവരിൽ അഗ്രഗണ്യന്മാരിൽ ഒരാളാണ് തുളസി ദൈവം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അമ്മാതിരി തള്ളാണ് തള്ളുന്നത്. തുളസി ദൈവത്തിൻറെ ശരീരത്തിൽ ആറ്റുകാൽ അമ്മയും മൂകാംബികയും പിന്നെ കുടുംബദേവതയും വരും. മഹേശ്വരനും ഈ ശരീരത്ത്...