ഊമകളെ സംസാരിപ്പിക്കും; മന്ദബുദ്ധികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും … ഇത് കൃഷ്ണൻ വൈദ്യൻ
കൃഷ്ണൻ വൈദ്യൻ നിസ്സാരക്കാരനല്ല. കൊല്ലം ജില്ലയിലെ ഈ മനുഷ്യൻ കേരളത്തിൽ എന്നല്ല ലോകത്തിന് മുഴുവൻ മാതൃകയാണ്. മന്ദബുദ്ധികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന ഒരു മനുഷ്യൻ.ക്യാൻസർ പോലും ചികിത്സിച്ചു ഭേദമാക്കുന്ന വൈദ്യൻ. ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ്...