മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇതാണു പരാതി
മോഹന്‍ലാലും മമ്മൂട്ടിയും മലയാളത്തിലെ വളരെ വലിയ നടന്‍മാരാണ്. പേക്ഷ, ഇവരെക്കുറിച്ചു മദ്യപിച്ച് സെറ്റില്‍ പ്രശ്‌നമുണ്ടാക്കിയെന്നോ അപമര്യാദയായി പെരുമാറിയെന്നോ ഒരു പരാതിയുമില്ല. പറയുന്നത് പഴയകാലനടനും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും മോഹന്‍ലാലുമായി അടുത്ത ബന്ധവുമുള്ള ബദറുദ്ദീനാണ്. ഇവരേക്കുറിച്ചുള്ള പരാതി...