അമ്മയുടെ പ്രേതം കൊച്ചു ഫാത്തിമയുടെ ശരീരത്തിൽ കയറി; ഒടുവിൽ സംഭവിച്ചത് വലിയ ദുരന്തം
ഫാത്തിമയ്ക്ക് അമ്മയെ വലിയ ഇഷ്ടമായിരുന്നു. അവൾക്ക് ആറു വയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചത്. 35 വയസ്സിൽ ഹൃദയസ്തംഭനം മൂലം അമ്മ മരിച്ചപ്പോൾ ഫാത്തിമയും സഹോദരനും തനിച്ചായി. ഗൾഫിൽ ജോലിയുള്ള പിതാവിന് നാട്ടിൽ നിൽക്കാൻ പറ്റുമായിരുന്നില്ല. അങ്ങനെ...