ആശുപത്രിയുടെ അനാസ്ഥയിൽ ജീവൻ നഷ്ടമായ ആദിവാസി യുവാവ്; സ്വന്തം മണ്ഡലത്തിൽ നടക്കുന്നത് ഗണേഷ് കുമാർ അറിയുന്നില്ലേ …
പുനലൂർ കുര്യോട്ടുമല ആദിവാസി കോളനിയിലെ ബൈജു എന്ന യുവാവ്. പുനലൂർ ടൗണിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന ബൈജു ഹൃദയാഘാതം മൂലം അടുത്തിടെയാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ബൈജു സ്വയം ഓട്ടോറിക്ഷ ഓടിച്ചു പോയി ഒരു...
