Master News Kerala

Author : Masteradmin

Cinema

മുരളി ഷൂട്ടിങ്ങിനു വന്നില്ല തലവര തെളിഞ്ഞത് സുരേഷ് ഗോപിക്ക്..

Masteradmin
മലയാള സിനിമയിലെ പ്രശസ്തനായ പ്രൊഡക്ഷൻ കൺട്രോളറാണ് എ കബീർ. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള കബീർ ഒരു കാലത്ത് സംവിധായകൻ ഫാസിലിന്റെ സന്തതസഹചാരി ആയിരുന്നു. നടന്മാർ ഷൂട്ടിംഗിന് വന്നില്ലെങ്കിൽ കാത്തിരിക്കുന്ന സ്വഭാവമൊന്നും ഫാസിലിന് ഇല്ലായിരുന്നു എന്ന്...
Cinema

പഴയ മോഹൻലാലിന് നടനാകാനുള്ള ഒരു യോഗ്യതയും ഉണ്ടായിരുന്നില്ല …

Masteradmin
മലയാളത്തിലെ പ്രശസ്ത നിർമ്മാതാവും അഭിനേതാവുമാണ് ദിനേശ് പണിക്കർ. മോഹൻലാലുമായി അടുത്ത സൗഹൃദം പുലർത്തുന്ന ആൾ. ഏതാണ്ട് 40 വർഷമായി തങ്ങൾ തമ്മിൽ സൗഹൃദം ഉണ്ടെന്ന് ദിനേശ് പണിക്കർ ഓർത്തെടുക്കുന്നു. സഞ്ചാരി എന്ന സിനിമയുടെ സെറ്റിലാണ്...
Cinema

ഇടച്ചേന കുങ്കനെ ഹിറ്റാക്കിയത് ശരത്കുമാർ തന്നെയോ; ഇത് കേട്ടാൽ ആരും അങ്ങനെ പറയില്ല

Masteradmin
ഹരിഹരൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പഴശ്ശിരാജയിലെ ഇടച്ചേന കുങ്കൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് മറക്കാൻ ആവുന്നതല്ല. തമിഴിലെ സൂപ്പർതാരം ശരത് കുമാർ ഇടച്ചേന കുങ്കനെ അവിസ്മരണീയമാക്കി. എന്നാൽ കുങ്കന്റെ മുഴുവൻ ക്രെഡിറ്റും...
Cinema

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

Masteradmin
തമിഴ്, മലയാളം സിനിമകളിൽ ഏറെ തിരക്കുള്ള ഛായാഗ്രാഹകൻ ആയിരുന്നുഉത്പൽ വി നായനാർ.  പതിറ്റാണ്ടുകൾ നീണ്ട തൻറെ സിനിമാരംഗത്തെ അനുഭവങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയാണ്.ചിത്രീകരണ വേളയിൽ ക്യാമറയ്ക്ക് പിന്നിലിരുന്ന് ചിരി നിയന്ത്രിക്കാൻ ആവാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന്...
Cinema

മദ്യപിച്ചവരെ ഇറക്കിവിട്ടിട്ടുണ്ട്; ഭാവിയില്‍ നടിമാര്‍ക്ക് ലൊക്കോഷനിലെത്താന്‍ പറ്റാതാകും

Masteradmin
മലയാളത്തിലെ വലിയ രണ്ടു താരസംഘടനകളാണ് ‘അമ്മ’യും ‘ആത്മ’യും. അമ്മ സിനിമാരംഗത്തെ താരങ്ങളുടെയും ‘ആത്മ’ സീരിയല്‍ രംഗത്തെ താരങ്ങളുടെയും. രണ്ടു സംഘടനകളുടെയും നേതൃരംഗത്തു പ്രവര്‍ത്തിക്കുന്നയാളാണ് നടന്‍ ദിനേശ് പണിക്കര്‍. ഇരുസംഘടനകളെക്കുറിച്ചും സിനിമ, സീരിയല്‍ രംഗത്തെ ലഹരി...
Cinema

മോഹൻലാലിന് കഥ ഒരു വരിയിൽ കേട്ടാൽ മതി; മമ്മൂട്ടിക്കാവട്ടെ നൂറ് ചോദ്യങ്ങൾ ഉണ്ടാകും

Masteradmin
സൂപ്പർ താരങ്ങളായമോഹൻലാലും മമ്മൂട്ടിയും ഒത്തുള്ള ചില അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറും നടനുമായ ബദറുദ്ദീൻ അടൂർ.മോഹൻലാൽ കഥ ഒരു വരിയിൽ കേട്ടാൽ പോലും അത് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കും  എന്ന് ബദറുദ്ദീൻ പറയുന്നു....
Cinema

സിദ്ദിഖിനേറ്റ അടി ‘അമ്മ’യെ ഉണ്ടാക്കി

Masteradmin
മലയാള സിനിമയിലെ താരങ്ങള്‍ക്കു സംഘടനാപരമായ ശക്തി നല്‍കിയ സംഘടനയാണ് ‘അമ്മ’. ഒരു നടനു കിട്ടിയ അിടയാണ് അമ്മ എന്ന താരസംഘടനയുടെ പിറവിക്കു കാരണമായത്. അമ്മയുടെ രൂപീകരണത്തെക്കുറിച്ച് അതുമായി തുടക്കം മുതല്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച അഭിനേതാവും...
Cinema

നാലുപതിറ്റാണ്ടു കഴിഞ്ഞും കുതിക്കുന്ന കുണ്ടറ എക്‌സ്പ്രസ്

Masteradmin
മലയാള സിനിമാ ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത താരമാണ് കുണ്ടറ ജോണി. ഗുണ്ടയായും കോമഡി താരമായും തിളങ്ങിയ കുണ്ടറ ജോണിയുടെ കഥാപാത്രങ്ങളെ മലയാളികള്‍ എന്നും നെഞ്ചോടു ചേര്‍ക്കുന്നു. ജോണി തന്റെ സിനിമാ അനുഭങ്ങള്‍ പങ്കുവയ്ക്കുന്നു. 494 ചിത്രങ്ങള്‍...
Cinema

ഇളയദളപതി വിജയ്-യുടെ ആദ്യ ഭാഗ്യ നായിക; അന്ന് പ്രണയം നിരസിച്ചതിന് നിരവധി വിമർശനങ്ങൾ കേട്ടു …

Masteradmin
ഒരുകാലത്ത് തമിഴ് – മലയാളം സിനിമകളിലെ പ്രശസ്ത നായികയായിരുന്നു അഞ്ജു അരവിന്ദ്. തന്റെ സിനിമാ ജീവിതത്തിലെ ചില അനുഭവങ്ങൾ തുറന്നു പറയുകയാണ് അഞ്ജു.സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ സഹോദരിയായും ഇളയദളപതി വിജയുടെ ജോഡിയായും ഒക്കെ അഞ്ജു...
Cinema

‘യക്ഷിയും ഞാനും’ കൊണ്ടുവന്ന സിനിമാ ജീവിതം

Masteradmin
സീരിയല്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി സിനിമയിലേക്കു കടന്നുവന്ന താരമാണ് ഷാജി മാവേലിക്കര. ശ്രദേധയമായ ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ഷാജിയുജെ ജീവിതം ഏതൊരു സാധാരണ നടന്റെയുമാണ്. വിനയന്‍ കണ്ടെടുത്ത് സിനിമയിലേക്കു വരുമ്പോള്‍ ഷാജിയുടെ തലവര മാറി. ‘സന്മനസുള്ളവര്‍ക്കു...