സൂപ്പർസ്റ്റാർ ആയ ശേഷം മമ്മൂട്ടി ആളാകെ മാറി; തുറന്നുപറഞ്ഞ് പഴയ കോസ്റ്റ്യൂം ഡിസൈനർ …
സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആണ് സൂര്യ ശ്രീകുമാർ. തുടക്കകാലത്ത് മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയെ കുറിച്ച് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തുകയാണ് സൂര്യ ശ്രീകുമാർ. യവനികയാണ് സൂര്യ ശ്രീകുമാർ മമ്മൂട്ടിക്കൊപ്പം...
