പട്ടാപ്പകൽ നടുറോഡിൽ വച്ച് ഗണേശൻ രേവതിയുടെ കഴുത്തറുത്തത് എന്തിന്?
പത്തനാപുരം നിവാസികൾ ഇപ്പോഴും ആ നടുക്കുന്ന ദൃശ്യത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതരായിട്ടില്ല. പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് വന്ന ഒരു യുവതി. അവളെ പിന്തുടർന്നു വന്ന് കഴുത്ത് അറുക്കാൻ ശ്രമിക്കുന്ന ഒരു യുവാവ്. അവൻ...