ഇരുട്ടി വെളുത്തപ്പോൾ മുറ്റത്ത് കായ്ച്ചു നിൽക്കുന്ന മുന്തിരിവള്ളികൾ; ഇത് കൊട്ടാരക്കരയിലെ മുന്തിരിത്തോട്ടത്തിന്റെ അത്ഭുത കഥ
തമിഴ്നാട്ടിലെ കമ്പത്തും തേനിയിലും ഒക്കെ പോയാണ് മലയാളി മുന്തിരിത്തോട്ടങ്ങൾ കാണുന്നത്. എന്നാൽ ഇവിടെ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഒരു മുന്തിരിത്തോപ്പ് ഉണ്ട്. ഓട്ടോ ഡ്രൈവർ ആയ സോണി എന്ന ബൈജുവിന്റെ വീട്ടുമുറ്റത്താണ് മുന്തിരിവള്ളികൾ കായ്ച്ച്...