Master News Kerala

Category : Cinema

Cinema

ദിലീപിനോടുള്ള വൈരാഗ്യമാണ് ചാനലുകളിൽ വന്നിരുന്ന് തീർത്തത്.. വൈരാഗ്യത്തിന് കാരണം..?

Masteradmin
വര്‍ഷങ്ങളായി മലയാളസിനിമയില്‍ ‘ഡിങ്കന്‍’ എന്ന സിനിമ വാര്‍ത്തകളില്‍ നിറയുന്നു. എന്നാല്‍ ഈ ചിത്രം ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനുപിന്നില്‍ പലകഥകളും പ്രചരിക്കുന്നുണ്ട്. അടുത്തിടെ ഡിങ്കന്‍ സിനിമയേക്കുറിച്ചു പ്രചരിച്ച കഥകളെക്കുറിച്ചുള്ള സത്യാവസ്ഥ തുറന്നു പറയുകയാണ് ശാന്തിവിള ദിനേശ്....
Cinema

നസീര്‍ മകനുവേണ്ടി ഡേറ്റ് നല്‍കി; ജയന് ഒരു മകനുണ്ട്

Masteradmin
മലയാളസിനിമയിലെ മക്കള്‍ മാഹാത്മ്യം പുന്നപ്ര പാപ്പച്ചന്‍ ചെറിയവേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ കയറിക്കൂടിയ നടനാണ്്. ചാരായവാറ്റുകാരനായും രാഷ്ട്രീയക്കാരനായും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് സത്യന്റെയും പ്രേംനസീറിന്റെയും കാലഘട്ടംമുതലുള്ളതാണ്. അക്കാലം മുതലുള്ള സിനിമയുടെ അണിയറക്കഥകളിലെ ഭാഗമായ അദ്ദേഹത്തിനു നിരവധി...
Cinema

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

Masteradmin
മലയാളസിനിമയിലെ ഒരുകാലത്തെ ഭാവുകത്വത്തെ നിര്‍ണയിച്ച സംവിധായകനാണ് രാജസേനന്‍. ചെറുപ്പത്തില്‍തന്നെ കോടംപാക്കത്തേക്കു വണ്ടികയറി സിനിമയുടെ ലോകത്തേക്കെത്തി. സിനിമയുടെ അനുഭവകാലത്തിന്റെ തുടക്കം ഓര്‍ത്തെടുക്കകയാണ് രാജസേനന്‍. രാജസേനന്റെ ഓര്‍മകളിലേക്ക്-:കലാകാരന്റെ മകനായാണ് ജനിച്ചത്. ഡാന്‍സര്‍ മരുതൂര്‍ അപ്പുക്കുട്ടന്‍ നായര്‍. കുട്ടിക്കാലം...
Cinema

ഞെട്ടിച്ചത് മമ്മൂട്ടി; ദിലീപും മോശമല്ലെന്ന് ഈ താരങ്ങൾ …

Masteradmin
ആക്ഷൻ ഹീറോ ബിജു എന്ന മലയാള സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ അതിനൊപ്പം സൂപ്പർ ഹിറ്റ് ആയവരാണ് നടിമാരായ ബേബിയും മേരിയും.ഇരുവരും മലയാളികളെ ഒത്തിരി ചിരിപ്പിച്ചു. കഴിവ് പൂർണമായും പുറത്തെടുക്കാൻ പറ്റിയ വേഷങ്ങൾ ഇതുവരെ...
Cinema

ആ ഒരു ചിത്രം തകർത്തത് സാജൻ സൂര്യയുടെ സിനിമാ സ്വപ്നങ്ങൾ …

Masteradmin
സാജൻ സൂര്യയെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. ടിവി സീരിയലുകളിലൂടെ മലയാളി കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ് സാജൻ സൂര്യ. സാജൻ എന്താണ് സിനിമാരംഗത്ത് സജീവമാകാത്തത് എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകാം. അത്ര കഴിവുള്ള ഒരു അഭിനേതാവാണ് അദ്ദേഹം....
Cinema

തവളയെ തൊട്ടാല്‍ യക്ഷിയെ കാണാം; വ്യത്യസ്ത ഹൊറര്‍ സിനിമയുടെ കഥ

Masteradmin
തവളയുടെ അഭിനയം കണ്ട് ജനം ചിരിച്ച അപുര്‍വമായ സിനിമയായിരുന്നു പകല്‍പ്പൂരം. ഗ്രാഫിക്‌സ് ഉപയോഗിക്കാതെ ഇറങ്ങിയ മലയാളത്തില്‍ പുതുതലമുറ ഹൊറര്‍ ചിത്രമായിരുന്നു പകല്‍പ്പൂരം. ആ സിനിമയ്ക്കായി സ്വീകരിച്ച വ്യത്യസ്ത തന്ത്രങ്ങള്‍ പങ്കവയ്ക്കുകയാണ് തിരക്കഥാകൃത്ത് രാജന്‍ കിരിയത്ത്്....
Cinema

ബിജു മേനോന്‍ ഒരു മടിയനല്ല

Masteradmin
മലയാള സിനിമയില്‍ തനതായ വഴി വെട്ടിത്തുറന്നയാളാണ് ബിജു മേനോന്‍. സീരിയലില്‍ ആരംഭിച്ച ബിജു മേനോന്റെ അഭിനയജീവിതം ഒപ്പം നിന്നു കണ്ടയാളാണ് പ്രശസ്ത അഭിനേതാവ് മനുവര്‍മ്മ.ബിജുവിന്റെ അഭിനയത്തെ മനവര്‍മ്മ വിശദമായി നിരീക്ഷിച്ചിട്ടുണ്ട്. ബിജുമേനോന്റെ അഭിനയത്തെക്കുറിച്ചു മനുവര്‍മ്മ...
Cinema

ചില സിനിമാക്കാര്‍ ചെയ്യുന്നതു കണ്ടാല്‍ സഹിക്കില്ല; നിര്‍മ്മാതാവിനെ ഇവര്‍ പൂട്ടിക്കും

Masteradmin
ഡ്രഗ്‌സിനെതിരേ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു മലയാള സിനിമയില്‍ അനാരോഗ്യകരമായ പുതിയ പലപ്രവണതകളും കടന്നു കൂടിയിട്ടുണ്ട്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള നിര്‍മ്മാതാവിനും സംവിധായകര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും പുതുതലമുറ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ഇത്തരം പ്രവണതകള്‍ക്കെതിരേ നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്....
Cinema

കൈയ്യോങ്ങി ‘എസ്.ഐ. ധനപാലനു’ നേരേ വീട്ടമ്മ; പരുങ്ങലിലായി ഷോബി തിലകന്‍

Masteradmin
നെഗറ്റീവ് റോളുകിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാളി സിനിമാ പ്രേക്ഷകരെ പിടിച്ചിരുത്തിയ നടനാണ് തിലകന്‍. അദ്ദേഹത്തിന്റെ മക്കളും അഭിനയത്തി പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. യഥാര്‍ത്ഥ സംഭവം എന്നനിലയില്‍ തങ്ങള്‍ക്കു കിട്ടിയിട്ടുള്ള കഥാപാത്രങ്ങളെ ജീവസുറ്റതാക്കി മാറ്റാന്‍ ഷമ്മി തിലകനും...
Cinema

ജയറാം തള്ളിയ സിനിമയില്‍ മുകേഷ് എത്തി; പടം സൂപ്പര്‍ ഹിറ്റ്

Masteradmin
എന്നും ഓര്‍ത്തിരിക്കുന്ന ഹാസ്യരംഗങ്ങക്കൊണ്ട് സമ്പന്നമായിരുന്നു ‘മലപ്പുറം ഹാജി മഹാനായ ജോജി’ എന്ന തുളസീദാസ് ചിത്രം. ഏതുകാലത്തും പൊട്ടിച്ചിരി സമ്മാനിക്കാന്‍ കഴിയുന്ന ചേരുവകളാണ് ആ ചിത്രത്തിന്റെ സവിശേഷത. ഈ ചലച്ചിത്രത്തിലേക്ക് എത്താനുളള വഴികള്‍ അത്രയെളുപ്പമുള്ളതായിരുന്നില്ല. സംവിധാകന്...