മണി വിഴുങ്ങുന്ന അത്ഭുത മരം; ഇതുവരെ വിഴുങ്ങിയത് രണ്ടായിരത്തിലധികം മണികൾ
വിശ്വാസം പലവിധമുണ്ട്. എന്തുതന്നെയായാലും അത് പലർക്കും ആശ്വാസം പകരുന്നതാണ് എന്ന കാര്യത്തിൽ തർക്കം ഉണ്ടാകില്ല. തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ക്ഷേത്രത്തിലെ അത്ഭുത മരത്തിൻറെ കഥയാണിത്. കാര്യസാധ്യത്തിനായി പ്രാർത്ഥിച്ച് മണികെട്ടിയാൽ 40 ദിവസത്തിനകം മണി മരം...