Master News Kerala

Author : Masteradmin

Interview

‘പാലും കുടുമെടുത്തു’ മനസില്‍ കയറിയ ഗായിക സരസ്വതി ശങ്കര്‍ ഇവിടെയുണ്ട്

Masteradmin
പാലും കുടുവുമെടുത്ത്…, കുസമവദന വദനമോന..  എന്നു തുടങ്ങുന്ന ഹിറ്റ് ഗാനങ്ങള്‍ ഒരിക്കല്‍ മലയാളിയുടെ മനം കവര്‍ന്നിരുന്നു. ഒരു ഘട്ടത്തിനുശേഷം അവര്‍ അപ്രത്യക്ഷയായിരുന്നു. ആ ഗായിക ആരെന്ന് അന്വേഷിച്ചു തുടങ്ങുകയാണ് പുതുതലമുറ. കാരണം ആ ഗായിക...
Interview

കൃഷ്ണൻകുട്ടി നായരെ മലയാളികൾ മറന്നോ?

Masteradmin
മലയാള സിനിമകളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് കൃഷ്ണന്‍കുട്ടി നായര്‍.  നടനായ പിതാവിനെ കുറിച്ച് താരത്തിന്റെ മക്കളും ഭാര്യയും തുറന്ന് പറയുകയാണ്.  സിനിമയില്‍ കാണുന്നത് പോലെയായിരുന്നില്ല അച്ഛന്‍ എന്ന് മകൻ പറയുന്നു. തമാശയൊന്നും പറയുന്ന...
Interview

പാടിയ പാട്ടുകളെല്ലാം ഹിറ്റായി; പക്ഷേ അന്ന് വിനായകൻ ഞെട്ടിച്ചു കളഞ്ഞതായി ഗായകൻ

Masteradmin
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ചില ഗാനങ്ങൾ സമ്മാനിച്ച ആളാണ് സുനിൽ മത്തായി. സംഗീതം പഠിച്ചിട്ടില്ലാത്ത സുനിൽ എന്നും ഫോക് ലോറിന്റെ വഴിയെ ആയിരുന്നു. അപ്രതീക്ഷിതമായി വന്ന സന്ദർഭങ്ങളാണ് ചില ഹിറ്റ് പാട്ടുകൾ പാടാൻ ഈ...
Interview

താരമില്ലാത്ത കുടുംബം; ബോബി കൊട്ടാരക്കരയുടെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം

Masteradmin
ബോബി കൊട്ടാരക്കര മലയാളികൾക്ക് എല്ലാം സുപരിചിതനാണ്. നിരവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച താരം.  പക്ഷേ ജീവിതത്തിൽ അദ്ദേഹത്തിന് വലിയ തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ  മരണവും വളരെ ദാരുണമായിട്ടാണെന്ന് പറയുകയാണ് താരകുടുംബം.  ബോബിയുടെ സഹോദരങ്ങള്‍ക്കും സഹോദര...
Interview

നമ്മൾ കണ്ട ആളല്ല ഈ വില്ലൻ; ഭാര്യയും മകളും പറയുന്നത് കേൾക്കണം …

Masteradmin
മലയാളികൾക്ക് സുപരിചിതനായ നടനാണ് പ്രതാപചന്ദ്രൻ. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ ഇന്നും മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട്. വില്ലൻ വേഷങ്ങളിലാണ് പ്രതാപചന്ദ്രൻ ഏറ്റവും അധികം തിളങ്ങിയത്. സൂപ്പർസ്റ്റാറുകൾക്ക് ഒത്ത പ്രതിനായകനായിരുന്നു വെള്ളിത്തിരയിൽ പ്രതാപചന്ദ്രൻ. അദ്ദേഹത്തിന്റെ ഓർമ്മകളിൽ...
Crime

എല്ലാം മുന്‍കൂട്ടിക്കാണും ചെന്നൈ സ്വാമി

Masteradmin
ചെന്നൈയിലെ അത്ഭുതസ്വാമിയുടെ ശക്തി അസാധാരണമാണ്. സാധാരണക്കാരെയും പൗരപ്രമുഖരെയും തന്നിലേക്കാകര്‍ഷിക്കാന്‍ സ്വാമിക്ക് വലിയ കഴിവാണ്. ചെന്നൈ നഗരത്തിന്റെ തിരക്കിനിടയില്‍ ഒരു കോവിലിലാണ് സ്വാമിയുടെ ഇരിപ്പ്. കൊറോണ വരുന്നതിന് ആറുമാസം മുമ്പ് കൊറോണ വരുമെന്നു സ്വാമി പ്രവചിച്ചു....
Cinema

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

Masteradmin
ചെറിയ വേഷങ്ങളിലുടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കലാഭവന്‍ ഹനീഫ. അകാലത്തില്‍ മലയാള സിനിമയ്ക്കു നഷ്ടമായ കലാഭവന്‍ ഹനീഫ സ്‌ഹേനനിധിയായ അച്ഛനും സഹോദരനുമായിരുന്നു. കലാഭവന്‍ ഹനീഫയെ മക്കളും സഹോദരങ്ങളും ഓര്‍ക്കുന്നു. അച്ഛനെക്കുറിച്ച് മകന്‍ ഷാരുഖിന്...
Story

കോടികളുടെ സ്വത്തു വാങ്ങി കല്യാണം കഴിച്ച ശേഷം ഗോപീകൃഷ്ണന്റെ മട്ടുമാറി; പാവം ദേവിക പിന്നെ ചെയ്തത് …

Masteradmin
ദേവികയുടെയും ഗോപീകൃഷ്ണന്റെയും വിവാഹം ഏറെ ആർഭാടകമായിരുന്നു. ആരു കണ്ടാലും ഒന്ന് നോക്കുന്ന സുന്ദരനും സുന്ദരിയും. എല്ലാംകൊണ്ടും അനുയോജ്യമായ ബന്ധം എന്ന് എല്ലാവരും പറഞ്ഞു. അതുകൊണ്ടുതന്നെ ദേവികയുടെ വീട്ടുകാർ വിവാഹത്തിന് ഒരു കുറവും വരുത്തിയില്ല. സെന്റിന്...
Story

സംസാരശേഷിയില്ലാത്ത യുവതിയെ വിവാഹം കഴിച്ചു; സുഹൃത്തിന് കിഡ്നി നൽകി… ബിജുവിന്റെ ജീവിതം അമ്പരിപ്പിക്കുന്നത്.

Masteradmin
ചങ്ങനാശേരി സ്വദേശി ബിജു രാഘവന്റെ ജീവിതം ആരെയും അമ്പരിപ്പിക്കുന്നതാണ്. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടമായി. സഹോദരിയും ഭർത്താവുമാണ് പിന്നെ വളർത്തിയത്. നല്ല വിദ്യാഭ്യാസം നേടിയെങ്കിലും മെച്ചപ്പെട്ട ജോലിയൊന്നും ലഭിച്ചില്ല. രണ്ട് സഹോദരിമാരെ ഇനിയും വിവാഹം...
Cinema

ചെറിയ മുടക്കുമുതല്‍; വമ്പന്‍ ഹിറ്റ്, ഇത് നിസാര്‍ സ്‌റ്റൈല്‍

Masteradmin
മലയാളസിനിമയില്‍ കോമഡി ചിത്രങ്ങളിലൂടെ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് നിസാര്‍. 90കളില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. ചെറുസിനിമകളിലൂടെ വമ്പന്‍ ഹിറ്റുകള്‍ അദ്ദേഹം സൃ്ഷ്ടിച്ചു. അദ്ദേഹത്തിന്റെ ചില വ്യത്യസ്തമായ സിനിമാ അനുഭവങ്ങള്‍ അദ്ദേഹം വിവരിക്കുകയാണിവിടെ....