തിരക്കഥ മോശം; മമ്മൂട്ടിയോട് ‘നോ’ പറഞ്ഞ നിര്‍മ്മാതാവ്
ഒരു സിനിമയില്‍ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞ് അഡ്വാന്‍സും കൊടുത്ത് ഷൂട്ടിങ് തുടങ്ങുന്നതിനു തൊട്ടുമുമ്പ് മമ്മൂട്ടിയെ വിളിച്ച് നിര്‍മ്മാതാവ് പറയുന്നു; ‘ഇല്ല മമ്മൂക്ക, ഈ സിനിമ ഞാന്‍ ചെയ്യുന്നില്ല.’ എന്താകും മമ്മൂട്ടിയുടെ പ്രതികരണം. അങ്ങനെ പറഞ്ഞ...
