Master News Kerala

Tag : mammootty

Cinema

തിരക്കഥ മോശം; മമ്മൂട്ടിയോട് ‘നോ’ പറഞ്ഞ നിര്‍മ്മാതാവ്

Masteradmin
ഒരു സിനിമയില്‍ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞ് അഡ്വാന്‍സും കൊടുത്ത് ഷൂട്ടിങ് തുടങ്ങുന്നതിനു തൊട്ടുമുമ്പ് മമ്മൂട്ടിയെ വിളിച്ച് നിര്‍മ്മാതാവ് പറയുന്നു; ‘ഇല്ല മമ്മൂക്ക, ഈ സിനിമ ഞാന്‍ ചെയ്യുന്നില്ല.’ എന്താകും മമ്മൂട്ടിയുടെ പ്രതികരണം. അങ്ങനെ പറഞ്ഞ...
Cinema

മമ്മൂട്ടിക്ക് എതിരെ ഷക്കീലയെ ഇറക്കി; ഇല്ലായിരുന്നെങ്കിൽ ആ തരംഗം തുടർന്നേനെ: തുറന്നു പറഞ്ഞ് പ്രശസ്ത സംവിധായകൻ

Masteradmin
മമ്മൂട്ടിയുടെ രാക്ഷസ രാജാവ് എന്ന സിനിമ തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഷക്കീലയെ വച്ച് രാക്ഷസ രാജ്ഞി എന്ന സിനിമ ഇറക്കിയതിന്റെ ഉള്ളറക്കഥകൾ തുറന്നു പറയുകയാണ് പ്രശസ്ത സംവിധായകൻ എ ടി ജോയ്.ഷക്കീല തരംഗം അവസാനിക്കാൻ അത്...
Cinema

സുകുമാരന്‍ പണം സമ്പാദിച്ച നടന്‍, ദാരിദ്ര്യത്തില്‍പെട്ട നല്ല നടന്‍മാരും ഉണ്ട്

Masteradmin
നക്ഷത്രമായി ജീവിച്ച് ഒന്നുമില്ലാതെ ദാരിദ്ര്യത്തില്‍പെട്ട് വഴിയരികില്‍ മരിക്കുന്ന നിര്‍മ്മാതാക്കളും നടന്‍മാരും സിനിമയിലുണ്ടായിട്ടുണ്ട്. വ്യത്യസ്താമായ ഈ സിനിമാ ജീവിതനുഭവം പ്രൊഡക്ഷന്‍ കണ്‍ട്രോളറും അഭിനേതാവുമായ ബദറുദ്ദീറന്‍ പങ്കുവയ്ക്കുന്നു.   നടന്‍ സുകുമാരന്‍ തികച്ചും വ്യത്യസ്തായിരുന്നു, അഭിനയത്തിലും ജീവിതത്തിലും. ‘സുകുമാരന്‍...
Cinema

പട്ടിണി കിടന്നാലും ആ നടൻറെ മുഖത്തു ഇനി ക്യാമറ വക്കില്ല

Masteradmin
ചലച്ചിത്രമേഖലയില്‍ പലതരത്തിലുള്ള ചതിക്കുഴികള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ച ഉത്പല്‍ വി. നയനാര്‍ക്ക് ഒരു താരത്തില്‍നിന്നു നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത ‘പാര’കളാണ്. ഏതുചിത്രത്തില അവസരം കിട്ടിയാലും ഉത്പല്‍ നായനാരെ വെട്ടിമാറ്റുകയായിരുന്നു അയാളുടെ ഹോബി....
Cinema

സുരേഷ് ഗോപിക്ക് ഡിപ്ലൊമസിയില്ല; മമ്മൂട്ടിക്കുണ്ട്

Masteradmin
സുരേഷ് ഗോപിയുമായി നല്ല ബന്ധമുണ്ടായിരുന്നയാളാണ് അഭിനേതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരുന്ന ബദറുദ്ദീന്‍. സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടെയും സ്വഭാവത്തെ അദ്ദേഹം താരതമ്യം ചെയ്യുന്നു. ‘സുരേഷ് ഗോപി ഒരു പ്രത്യേകസ്വഭാവക്കാരനാ. മര്യാദക്കാരനാ. മനസിലൊന്നും വച്ചേക്കത്തില്ല. എല്ലാം...
Cinema

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇതാണു പരാതി

Masteradmin
മോഹന്‍ലാലും മമ്മൂട്ടിയും മലയാളത്തിലെ വളരെ വലിയ നടന്‍മാരാണ്. പേക്ഷ, ഇവരെക്കുറിച്ചു മദ്യപിച്ച് സെറ്റില്‍ പ്രശ്‌നമുണ്ടാക്കിയെന്നോ അപമര്യാദയായി പെരുമാറിയെന്നോ ഒരു പരാതിയുമില്ല. പറയുന്നത് പഴയകാലനടനും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും മോഹന്‍ലാലുമായി അടുത്ത ബന്ധവുമുള്ള ബദറുദ്ദീനാണ്. ഇവരേക്കുറിച്ചുള്ള പരാതി...
Cinema

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

Masteradmin
ചെറിയ വേഷങ്ങളിലുടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കലാഭവന്‍ ഹനീഫ. അകാലത്തില്‍ മലയാള സിനിമയ്ക്കു നഷ്ടമായ കലാഭവന്‍ ഹനീഫ സ്‌ഹേനനിധിയായ അച്ഛനും സഹോദരനുമായിരുന്നു. കലാഭവന്‍ ഹനീഫയെ മക്കളും സഹോദരങ്ങളും ഓര്‍ക്കുന്നു. അച്ഛനെക്കുറിച്ച് മകന്‍ ഷാരുഖിന്...
Story

കോടികളുടെ സ്വത്തു വാങ്ങി കല്യാണം കഴിച്ച ശേഷം ഗോപീകൃഷ്ണന്റെ മട്ടുമാറി; പാവം ദേവിക പിന്നെ ചെയ്തത് …

Masteradmin
ദേവികയുടെയും ഗോപീകൃഷ്ണന്റെയും വിവാഹം ഏറെ ആർഭാടകമായിരുന്നു. ആരു കണ്ടാലും ഒന്ന് നോക്കുന്ന സുന്ദരനും സുന്ദരിയും. എല്ലാംകൊണ്ടും അനുയോജ്യമായ ബന്ധം എന്ന് എല്ലാവരും പറഞ്ഞു. അതുകൊണ്ടുതന്നെ ദേവികയുടെ വീട്ടുകാർ വിവാഹത്തിന് ഒരു കുറവും വരുത്തിയില്ല. സെന്റിന്...
Story

സംസാരശേഷിയില്ലാത്ത യുവതിയെ വിവാഹം കഴിച്ചു; സുഹൃത്തിന് കിഡ്നി നൽകി… ബിജുവിന്റെ ജീവിതം അമ്പരിപ്പിക്കുന്നത്.

Masteradmin
ചങ്ങനാശേരി സ്വദേശി ബിജു രാഘവന്റെ ജീവിതം ആരെയും അമ്പരിപ്പിക്കുന്നതാണ്. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടമായി. സഹോദരിയും ഭർത്താവുമാണ് പിന്നെ വളർത്തിയത്. നല്ല വിദ്യാഭ്യാസം നേടിയെങ്കിലും മെച്ചപ്പെട്ട ജോലിയൊന്നും ലഭിച്ചില്ല. രണ്ട് സഹോദരിമാരെ ഇനിയും വിവാഹം...
Story

മനസ്സ് നിയന്ത്രിക്കുന്നത് മറ്റുള്ളവർ; ആരുടെയും കണ്ണിൽപ്പെടാതെ ഒരു യുവാവ്…

Masteradmin
വിനോദ് എന്ന ഈ യുവാവിന്റെ ജീവിതം കണ്ടാൽ ആരും അമ്പരന്നു പോകും. അയാൾ കാട്ടിൽ ഏതാണ്ട് ഒളിച്ചു താമസിക്കുകയാണ്. വൈകിട്ട് ആളൊഴിഞ്ഞ സമയം നോക്കിയാണ് കടയിലെത്തി വല്ലതും കഴിക്കുക. എന്താണ് വിനോദിന്റെ ഈ ഒളിവ്...