Master News Kerala

Tag : masterbrain

Cinema

ലൊക്കേഷനിലിരുന്നും തിരക്കഥാ രചന; പടം സൂപ്പര്‍ ഹിറ്റാക്കി

Masteradmin
നിരവധി സിനിമകള്‍ക്കു തിരക്കഥയെഴുതിയ തിരക്കഥാകൃത്താണ് റഫീഖ് സീലാട്ട്. സിനിമാ തിരക്കഥയെഴുത്തില്‍ വലിയ അനുഭവസമ്പത്തുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങള്‍ തുറന്നു പറയുന്നു. റഫീഖിന് ഒരു ബാക്ക് ഗ്രൗണ്ടും സിനിമയിലില്ലായിരുന്നു. സിനിമാ മേഖലയിലെ...
Story

കാഴ്ചവൈകല്യം മുതലെടുത്ത് വല്ല്യച്ഛന്റെ മകന്‍

Masteradmin
ഭാര്യയുടെ അവിഹിതത്തില്‍ താറുമാറായി റിജുവിന്റെ ജീവിതം തിരുവനന്തപുരം കടയ്ക്കാവൂരിലെ റിജുവിന് ജീവിതത്തില്‍ ആകെ ഒരു തകരാറേ ഉണ്ടായിരുന്നുള്ളു. ജന്മനാലുള്ള അന്ധത. കാഴ്ചയുടെ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും കോടികളുടെ ആസ്തിയുള്ള റിജുവിന്റെ ജീവിതം അടുത്തകാലംവരെ സന്തോഷം നിറഞ്ഞതായിരുന്നു. സുന്ദരിയായ...
News

‘കൈക്കുഴ തെറ്റിയ കുട്ടിക്ക് അനസ്തേഷ്യ നല്‍കി കൊന്നു എന്ന് ബന്ധുക്കളുടെ ആരോപണം .

Masteradmin
ആശുപത്രി എന്നു കേള്‍ക്കുന്നതേ ആരോണിനു പേടിയായിരുന്നു. ആ കുഞ്ഞുമനസിന്റെ പേടി യാഥാര്‍ത്ഥ്യമായപ്പോള്‍ നഷ്ടമായത് ആ കുരുന്നിന്റെ ജീവനായിരുന്നു. കൈക്കുഴതെറ്റിയ കുട്ടിക്ക് ചിക്തിസ നടത്തി അതിന്റെ ജീവനെടുത്ത റാന്നി മര്‍ത്തോമ്മ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാലന്റെ പ്രതിരൂപമായി....
Story

വനമേലയിലെ ടെറസ്‌ക്യൂ; ഇതു ശ്രീകുമാറിന്റെ ജീവിതം,വേഷത്തില്‍ ചെഗുവേര

Masteradmin
കൊടും വനത്തില്‍ ഒറ്റയ്ക്കു താമസിക്കുകയാണ് ശ്രീകുമാര്‍. ഉരുള്‍പൊട്ടലും ആനയുടെ ആക്രമണവുമെല്ലാമുള്ള വനമേലയിലാണ് വിചിത്രജീവിത രീതികളുള്ള ശ്രീകുമാറിന്റെ ജീവിതം. വേഷത്തില്‍ ചെഗുവേര ചെഗുവേരയെ അനുസ്മരിപ്പിക്കുന്ന വേഷമാണ് ശ്രീകുമാര്‍ എപ്പോഴും ധരിക്കുന്നത്്. ടെറസ്‌ക്യൂ എന്നാണ് നാട്ടുകാര്‍ ശ്രീകുമാറിനെ...
Story

മൃതദേഹങ്ങളുടെ ഹൃദയമിടിക്കുന്ന സ്ഥലം; തേങ്ങ വച്ചാൽ തന്നെ പൊട്ടും

Masteradmin
മരിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ്? ഇത് ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്നാൽ മൃതദേഹങ്ങളുടെ ഹൃദയമിടിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു സ്ഥലമുണ്ട്. തമിഴ്നാട്ടിലെ ഗോരി അമ്മാജി ദർഗ. ഇവിടെയുള്ള കബറുകൾ  അർധരാത്രി ആകുമ്പോൾ ഹൃദയമിടിപ്പിന്റെ...
Story

24 മണിക്കൂറും വെള്ളത്തിൽ; ആരുടെയും കരളലിയിക്കും കണ്ണന്റെ ജീവിതം

Masteradmin
രാവും പകലുമെല്ലാം വെള്ളത്തിൽ കഴിയുക. അതും ആറ്റിലെ ചെളിവെള്ളത്തിൽ… ശത്രുക്കൾക്കു പോലും ഈ അവസ്ഥ വരരുതേയെന്നാണ് കണ്ണൻ എന്നു പറയുന്ന യുവാവിനെ കാണുന്നവർ എല്ലാം പ്രാർത്ഥിച്ചിട്ടുണ്ടാവുക. അൽപം പോലും ചൂട് സഹിക്കാൻ കഴിയില്ല എന്നതാണ്...
Interview

പൈപ്പുവെള്ളം കുടിച്ചും പട്ടിണികിടന്നുമുള്ള അനുഭവങ്ങൾ; കവിതയുടെ മൂലധനം തുറന്നുപറഞ്ഞ് മുരുകൻ കാട്ടാക്കട

Masteradmin
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കവിയാണ് മുരുകൻ കാട്ടാക്കട. രേണുക അടക്കമുള്ള അദ്ദേഹത്തിൻറെ കവിതകൾ ഇന്നും കുട്ടികളുടെ പോലും നാവിൽ കളിക്കുന്നു. മലയാളിത്തം തുളുമ്പുന്ന നിരവധി സിനിമാ ഗാനങ്ങളും മുരുകൻ കാട്ടാക്കട മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. കവിതാ...
Story

ഭാര്യ ഉപേക്ഷിച്ച് പോകുമോയെന്ന് ഭയന്ന് ചുട്ടുകൊന്ന് ഭർത്താവ്…

Masteradmin
ഭർത്താവ് അശോകന് 59 വയസും ഭാര്യ ലീലയ്ക്ക് 45 വയസും… മൂന്ന് പെൺമക്കളും ഒരു മകനും. പെൺമക്കളെല്ലാം വിവാഹിതർ.  അശോകന് പക്ഷാഘാതം ബാധിച്ചതിനാൽ ജോലിക്ക് പോകാൻ അടുത്തിടെയായി കഴിയില്ല. എന്നാൽ ഒരു കുറവും ലീല...
News

പെണ്ണും പണിയും ഉറപ്പ്; കൂട്ടുകാരൻറെ വാക്കു വിശ്വസിച്ചു പോയ ഭുവനചന്ദ്രൻ എവിടെ?

Masteradmin
കണ്ണൂരിൽ ടാപ്പിംഗ് ജോലിക്ക് എന്നു പറഞ്ഞാണ് സുഹൃത്ത് സ്വപ്നേഷ് ഭുവനചന്ദ്രനെ കൂട്ടിക്കൊണ്ടു പോയത്. അവിടെ ഇഷ്ടം പോലെ പണവും പെണ്ണുങ്ങളും ഒക്കെ കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ആയിരുന്നു ഈ സംസാരം. ജോലി...
Story

പലതവണ പെണ്ണ് കെട്ടി; പക്ഷേ ഒരു പെണ്ണിൻറെ മുമ്പിൽ അവൻ തോറ്റു

Masteradmin
രതീഷിന്റെ ജീവിതം എല്ലാ പുരുഷന്മാർക്കും ഒരു പാഠമാണ്. സുഖം തേടി പലപല സ്ത്രീകളുടെ പിന്നാലെ പോകുന്നവർ അറിഞ്ഞിരിക്കേണ്ട പാഠം. രതീഷിനെ കുറിച്ച് മരണശേഷം പോലും ആരും അത്ര നല്ലതൊന്നുമല്ല പറയുന്നത്. സ്വന്തം അമ്മപോലും പറയുമ്പോൾ...