പൊതുപ്രവർത്തകൻ ആയിട്ടും സജി ആ ക്രൂരത കാട്ടിയത് എന്തിന്?
കായംകുളത്ത് ബിജെപി പ്രാദേശിക നേതാവ് സജി ഭാര്യ ബിനുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത നാട്ടുകാർ എല്ലാവരും കേട്ടത്. കേട്ടവർ കേട്ടവർ ആ വീട്ടിലേക്കോടി. ഞെട്ടിക്കുന്ന രംഗമായിരുന്നു അവിടെ....
