Master News Kerala

Category : Story

Story

മനസ്സ് നിയന്ത്രിക്കുന്നത് മറ്റുള്ളവർ; ആരുടെയും കണ്ണിൽപ്പെടാതെ ഒരു യുവാവ്…

Masteradmin
വിനോദ് എന്ന ഈ യുവാവിന്റെ ജീവിതം കണ്ടാൽ ആരും അമ്പരന്നു പോകും. അയാൾ കാട്ടിൽ ഏതാണ്ട് ഒളിച്ചു താമസിക്കുകയാണ്. വൈകിട്ട് ആളൊഴിഞ്ഞ സമയം നോക്കിയാണ് കടയിലെത്തി വല്ലതും കഴിക്കുക. എന്താണ് വിനോദിന്റെ ഈ ഒളിവ്...
Story

കാഴ്ചവൈകല്യം മുതലെടുത്ത് വല്ല്യച്ഛന്റെ മകന്‍

Masteradmin
ഭാര്യയുടെ അവിഹിതത്തില്‍ താറുമാറായി റിജുവിന്റെ ജീവിതം തിരുവനന്തപുരം കടയ്ക്കാവൂരിലെ റിജുവിന് ജീവിതത്തില്‍ ആകെ ഒരു തകരാറേ ഉണ്ടായിരുന്നുള്ളു. ജന്മനാലുള്ള അന്ധത. കാഴ്ചയുടെ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും കോടികളുടെ ആസ്തിയുള്ള റിജുവിന്റെ ജീവിതം അടുത്തകാലംവരെ സന്തോഷം നിറഞ്ഞതായിരുന്നു. സുന്ദരിയായ...
Story

വനമേലയിലെ ടെറസ്‌ക്യൂ; ഇതു ശ്രീകുമാറിന്റെ ജീവിതം,വേഷത്തില്‍ ചെഗുവേര

Masteradmin
കൊടും വനത്തില്‍ ഒറ്റയ്ക്കു താമസിക്കുകയാണ് ശ്രീകുമാര്‍. ഉരുള്‍പൊട്ടലും ആനയുടെ ആക്രമണവുമെല്ലാമുള്ള വനമേലയിലാണ് വിചിത്രജീവിത രീതികളുള്ള ശ്രീകുമാറിന്റെ ജീവിതം. വേഷത്തില്‍ ചെഗുവേര ചെഗുവേരയെ അനുസ്മരിപ്പിക്കുന്ന വേഷമാണ് ശ്രീകുമാര്‍ എപ്പോഴും ധരിക്കുന്നത്്. ടെറസ്‌ക്യൂ എന്നാണ് നാട്ടുകാര്‍ ശ്രീകുമാറിനെ...
Story

മൃതദേഹങ്ങളുടെ ഹൃദയമിടിക്കുന്ന സ്ഥലം; തേങ്ങ വച്ചാൽ തന്നെ പൊട്ടും

Masteradmin
മരിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ്? ഇത് ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്നാൽ മൃതദേഹങ്ങളുടെ ഹൃദയമിടിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു സ്ഥലമുണ്ട്. തമിഴ്നാട്ടിലെ ഗോരി അമ്മാജി ദർഗ. ഇവിടെയുള്ള കബറുകൾ  അർധരാത്രി ആകുമ്പോൾ ഹൃദയമിടിപ്പിന്റെ...
Story

24 മണിക്കൂറും വെള്ളത്തിൽ; ആരുടെയും കരളലിയിക്കും കണ്ണന്റെ ജീവിതം

Masteradmin
രാവും പകലുമെല്ലാം വെള്ളത്തിൽ കഴിയുക. അതും ആറ്റിലെ ചെളിവെള്ളത്തിൽ… ശത്രുക്കൾക്കു പോലും ഈ അവസ്ഥ വരരുതേയെന്നാണ് കണ്ണൻ എന്നു പറയുന്ന യുവാവിനെ കാണുന്നവർ എല്ലാം പ്രാർത്ഥിച്ചിട്ടുണ്ടാവുക. അൽപം പോലും ചൂട് സഹിക്കാൻ കഴിയില്ല എന്നതാണ്...
Story

ഭാര്യ ഉപേക്ഷിച്ച് പോകുമോയെന്ന് ഭയന്ന് ചുട്ടുകൊന്ന് ഭർത്താവ്…

Masteradmin
ഭർത്താവ് അശോകന് 59 വയസും ഭാര്യ ലീലയ്ക്ക് 45 വയസും… മൂന്ന് പെൺമക്കളും ഒരു മകനും. പെൺമക്കളെല്ലാം വിവാഹിതർ.  അശോകന് പക്ഷാഘാതം ബാധിച്ചതിനാൽ ജോലിക്ക് പോകാൻ അടുത്തിടെയായി കഴിയില്ല. എന്നാൽ ഒരു കുറവും ലീല...
Story

പലതവണ പെണ്ണ് കെട്ടി; പക്ഷേ ഒരു പെണ്ണിൻറെ മുമ്പിൽ അവൻ തോറ്റു

Masteradmin
രതീഷിന്റെ ജീവിതം എല്ലാ പുരുഷന്മാർക്കും ഒരു പാഠമാണ്. സുഖം തേടി പലപല സ്ത്രീകളുടെ പിന്നാലെ പോകുന്നവർ അറിഞ്ഞിരിക്കേണ്ട പാഠം. രതീഷിനെ കുറിച്ച് മരണശേഷം പോലും ആരും അത്ര നല്ലതൊന്നുമല്ല പറയുന്നത്. സ്വന്തം അമ്മപോലും പറയുമ്പോൾ...
Story

തിരുവന്തപുരത്തുകാരി മീനാക്ഷി ഇല്ലായിരുന്നുവെങ്കിൽ ബീന ഇന്ന് ജീവനോടെ കാണുമോ എന്നുതന്നെ സംശയം.

Masteradmin
കഞ്ചാവും, മദ്യവും മറ്റു ലഹരികളും യഥേഷ്ടം ഉപയോഗിക്കുന്ന ആൾക്കാരുള്ള നെറികേടിന്റെ ഒരു വനാന്തര ഗ്രാമത്തിലാണ് അവൾ താമസിക്കുന്നത്. കാട്ടുമൃഗങ്ങളുടെ ശല്യം ഒരു ഭാഗത്ത്‌ ഉണ്ടാകുമ്പോൾ അതിലും മേലിലാണ് മനുഷ്യമൃഗങ്ങളുടെ ക്രൂരമായ ശല്യം എന്ന് ബീന...
Story

രതീഷിനെ കള്ളൻ രതീഷാക്കിയ പോലീസുകാരാണ് അവൻറെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ

Masteradmin
ഒരു ദിവസം കുഞ്ഞിന് ഭക്ഷണം വാങ്ങാൻ കൊല്ലം അഞ്ചലിലേക്ക് പോയതാണ് രതീഷ്. ഓട്ടോ ഡ്രൈവറായ രതീഷിന്റെ ജീവിതം മാറ്റിമറിച്ച സംഭവമായിരുന്നു അത്. അടുത്തദിവസം അഞ്ചലിലെ ഒരു മെഡിക്കൽ സ്റ്റോറിൽ കള്ളൻ കയറിയ വാർത്ത പരന്നു....
Story

75 വയസ്സിലും കുഞ്ഞിപ്പെണ്ണ് കിണർ കുഴിക്കുന്നത് കണ്ടാൽ ആരും ഞെട്ടും…

Masteradmin
നമ്മുടെ നാട്ടിൽ 75 വയസുള്ളവരൊക്കെ അവശരായ വൃദ്ധരാണ്. എന്നാൽ പത്തനംതിട്ട ജില്ലയിലെ കുഞ്ഞിപ്പെണ്ണ് എന്ന 75കാരിയുടെ ജോലി കണ്ടാൽ ആരും ഒന്ന് ഞെട്ടും. പുരുഷന്മാർക്ക് മാത്രം ആധിപത്യമുള്ള ഒരു മേഖലയിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് നാട്ടുമ്പുറത്തുകാരിയായ...