ഡോക്ടറേറ്റ് വരെ കിട്ടിയ വില്ലന്‍
വില്ലന്‍ വേഷങ്ങളിലൂടെ നമ്മുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് കിരണ്‍ രാജ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി സൂപ്പര്‍സ്റ്റാറുകളുടേതുള്‍പ്പെടെ സിനിമകളില്‍ അഭിനയിക്കാന്‍ കിരണിനു കഴിഞ്ഞു. അഭിനയജീവിതത്തിലെ വിവിധ അനുഭവങ്ങള്‍ കിരണ്‍ പങ്കുവയ്ക്കുന്നു. ലുക്കിലൊന്നും കാര്യമില്ല സിനിമാ അഭിനയത്തില്‍...